Category: Special Stories

അല്‍ഫോന്‍സാമ്മ സഹനം സ്‌നേഹമാണെന്ന് ഉദ്‌ഘോഷിച്ചവള്‍: മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ

July 29, 2019

ഭ​​ര​​ണ​​ങ്ങാ​​നം: സ​​ഹ​​ന​​മെ​​ന്ന സ​​മ​​സ്യ​​യു​​ടെ മു​​ന്പി​​ൽ ഇ​​ന്ന് ആ​​ധു​​നി​​കലോ​​കം വ​​ഴി​​മു​​ട്ടി നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്നും സ​​ഹ​​നം സ്നേ​​ഹ​​മാ​​ണെ​​ന്ന് ജീ​​വി​​തം​​കൊ​​ണ്ട് മൊ​​ഴി​​മാ​​റ്റം ന​​ട​​ത്തി​​യ​​വ​​ളാ​​ണു വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ​​ന്നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത സ​​ഹാ​​യമെ​​ത്രാ​​ൻ […]

മലയാളി വൈദികന്‍ കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് മീറ്റിന്റെ നിരീക്ഷകന്‍

July 28, 2019

വത്തിക്കാന്‍: ജനുവരി 2020 ല്‍ ലെബനോനില്‍ വച്ച് നടക്കുന്ന കത്തോലിക്കാ – ഓര്‍ത്തഡോക്‌സ് സമ്മേളനത്തില്‍ ഇന്ത്യക്കാരനായ ഈശോ സഭാ വൈദികന്‍ നിരീക്ഷനായി നിയമിതനായി. ആലപ്പുഴ […]

നാം മരിക്കുമ്പോള്‍ നമ്മുടെ കാവല്‍മാലാഖ എന്തു ചെയ്യും?

ഈ ജീവിതകാലം മുഴുവന്‍ ഓരോ മനുഷ്യരുടെയും കാവല്‍ മാലാഖമാര്‍ ഒപ്പമുണ്ടാകും എന്ന് നാം വിശ്വസിക്കുന്നു. കാവല്‍ മാലാഖമാരെ കുറിച്ച് കത്തോലിക്കാ സഭയുടെ വേദപാഠം പഠിപ്പിക്കുന്നത് […]

അക്രമികളില്‍ നിന്ന് ക്രിസ്ത്യാനികളെ രക്ഷിച്ച മുസ്ലീം നേതാവിന് അമേരിക്കയുടെ ആദരം

July 24, 2019

ഇമാം അബൂബക്കല്‍ അബ്ദുല്ലാഹി എന്ന 83 കാരനായ മുസ്ലിം നേതാവിനെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ പുരസ്‌കാരം നല്‍കി അമേരിക്ക ആദരിച്ചു. നൈജീരിയയില്‍ ക്രിസ്ത്യാനിള്‍ക്കെതിരെ നടന്ന […]

കെസിവൈഎം ഗ​വേ​ഷ​ക വി​ഭാ​ഗത്തിനു തുടക്കമായി

July 24, 2019

കോ​​ട്ട​​യം: ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തും സാ​​ന്പ​​ത്തി​​ക പ​​ഠ​​ന​​രം​​ഗ​​ത്തും സ​​ജീ​​വ​​മാ​​യി നി​​ൽ​​ക്കു​​ന്ന യു​​വ​​ജ​​ന​​ങ്ങ​​ളെ ഒ​​രു​​മി​​ച്ചു ചേ​​ർ​​ത്തു അ​​ത​​തു മേ​​ഖ​​ല​​ക​​ളി​​ൽ അ​​വ​​ർ​​ക്കു​​ള്ള അ​​റി​​വ് യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കും സ​​മൂ​​ഹ​​ത്തി​​നും പൊ​​തു​​വാ​​യി […]

അല്‍ഫോന്‍സാമ്മയുടെ ചെമ്പരത്തിപ്പൂവിനെ ഓര്‍മിച്ച് മാര്‍ വാണിയപ്പുരയ്ക്കല്‍

July 24, 2019

ഭ​​ര​​ണ​​ങ്ങാ​​നം: കു​​ഞ്ഞു​​നാ​​ളി​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ അ​​വി​​ടെ​​നി​​ന്നെ​​ടു​​ത്ത ഒ​​രു ചെ​​ന്പ​​ര​​ത്തി​​പ്പൂ​​വി​​ന്‍റെ ഇ​​ത​​ൾ ത​​ന്‍റെ ബൈ​​ബി​​ളി​​നു​​ള്ളി​​ൽ നി​​ധി​​പോ​​ലെ കാ​​ത്തു​​വ​​ച്ച കാ​​ര്യം അ​​നു​​സ്മ​​രി​​ച്ചു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ […]

രൂപതയും അതിരൂപതയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് എപ്പോഴും കേള്‍ക്കുന്ന രണ്ടു പേരുകളാണ് രൂപതയും അതിരൂപതയും. ഇംഗ്ലീഷില്‍ രൂപതയ്ക്ക് Diocese എന്നും അതിരൂപതയ്ക്ക് Archdiocese എന്നുമാണ് പേരുകള്‍. ഇവ […]

ചന്ദ്രനില്‍ കാല്‍ കുത്തിയതിനേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ നേടണം: ഫ്രാന്‍സിസ് പാപ്പാ

July 23, 2019

വത്തിക്കാന്‍ സിറ്റി: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയത് മഹത്തായ നേട്ടം തന്നെയാണ്. എന്നാല്‍ അതിനേക്കാള്‍ മഹത്തായ നേട്ടങ്ങളാണ് നാം ലക്ഷ്യം വയ്‌ക്കേണ്ടത്. ലോകത്തില്‍ […]

തുമ്പയിലെ മേരി മഗ്ദലീന്‍ പള്ളി ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ കഥ

അഭിലാഷ് ഫ്രേസര്‍ ഇന്നലെ ഇന്ത്യയുടെ ചന്ദ്രയാന്‍ ബഹിരാകാശത്തേക്ക് പറന്നു പൊങ്ങിയപ്പോള്‍ കേരള ക്രൈസ്തവ സഭയ്ക്ക് ഒട്ടാകെ അഭിമാനിക്കാവുന്ന ഒരു സംഭവം നാം ഓര്‍ത്തെടുക്കണം. 1960 […]

സിറിയയിലെ അശരണരെ സംരക്ഷിക്കാന്‍ പ്രസിഡന്റിനോട് മാര്‍പാപ്പയുടെ ആഹ്വാനം

July 23, 2019

വത്തിക്കാന്‍ സിറ്റി: രാജ്യത്തെ ദുര്‍ബലരെയും അശരണരെയും സംരക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിനോട് ആവശ്യപ്പെട്ടു. ‘മനുഷ്യവംശം ദുരന്തം നേരിടുന്ന ഈ […]

സഭാവിരുദ്ധ പ്രവർത്തനങ്ങളെ നേരിടും: ക​ത്തോ​ലി​ക്കാ കോ​ണ്‍​. നേ​തൃസ​മ്മേ​ള​നം

July 23, 2019

കൊ​​​​ച്ചി: സ​​​​ഭ​​​​യേ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തേ​​​​യും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​വ​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​മു​​​​ദാ​​​​യ നേ​​​​തൃ​​​സം​​​​ഗ​​​​മം സ​​​​ഭാ സി​​​​ന​​​​ഡി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. […]

ശ്രീലങ്കയില്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന പള്ളി പുനര്‍പ്രതിഷ്ഠ ചെയ്തു

July 23, 2019

കൊളംബോ: ഈ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ നടന്ന തീവ്രവാദി ബോംബു സ്‌ഫോടനത്തില്‍ കേടുപാടു പറ്റിയ സെന്റ് സെബാസ്റ്റിന്‍സ് ദേവാലയം ജൂലൈ 21 പുനര്‍പ്രതിഷ്ഠ ചെയ്തു. […]

ആത്മാവ് മുട്ടിന്മേല്‍ നില്‍ക്കുമ്പോള്‍

ജനറല്‍ ജോര്‍ജ്ജ് പാറ്റന്‍ എന്ന അമേരിക്കന്‍ വീരനായകന്റെ കഥ പറയുന്ന സിനിമയാണ് ‘‘പാറ്റന്‍”. 1970 ല്‍ പുറത്തിറങ്ങിയ ഈ ഹോളിവൂഡ് ചിത്രം ബെസ്റ്റ് ആക്ടര്‍, […]

മാ​ർ പ​വ്വ​ത്തി​ലി​ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ്

July 22, 2019

കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മു​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​നെ ആ​​ഗോ​​ള ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യി​​ൽ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു​ വേ​​ണ്ടി​​യു​​ള്ള വ​​ത്തി​​ക്കാ​​ൻ തി​​രു​​സം​​ഘം (കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ ഫോ​​ർ കാ​​ത്ത​​ലി​​ക് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ) […]

റ​വ.​ഡോ.​ഫ്രാ​ൻ​സി​സ് തോ​ണി​പ്പാ​റ വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ അം​ഗം

July 22, 2019

ബം​​​ഗ​​​ളൂ​​​രു: സി​​​എം​​​ഐ സ​​​ഭാം​​​ഗ​​​വും ധ​​​ർ​​​മാ​​​രാം പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ അ​​​ത്ത​​​നേ​​​യം സ​​​ഭാ​​​ച​​​രി​​​ത്ര അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ റ​​​വ. ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് തോ​​​ണി​​​പ്പാ​​​റ​ സി​​എം​​ഐ​​യെ വ​​​ത്തി​​​ക്കാ​​​നി​​​ലെ ശാ​​​സ്ത്രീ​​​യ ച​​​രി​​​ത്ര​​​പ​​​ഠ​​​ന ക​​​മ്മി​​​റ്റി​ അം​​​ഗ​​​മാ​​​യി […]