അല്‍ഫോന്‍സാമ്മ സഹനം സ്‌നേഹമാണെന്ന് ഉദ്‌ഘോഷിച്ചവള്‍: മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ

ഭ​​ര​​ണ​​ങ്ങാ​​നം: സ​​ഹ​​ന​​മെ​​ന്ന സ​​മ​​സ്യ​​യു​​ടെ മു​​ന്പി​​ൽ ഇ​​ന്ന് ആ​​ധു​​നി​​കലോ​​കം വ​​ഴി​​മു​​ട്ടി നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്നും സ​​ഹ​​നം സ്നേ​​ഹ​​മാ​​ണെ​​ന്ന് ജീ​​വി​​തം​​കൊ​​ണ്ട് മൊ​​ഴി​​മാ​​റ്റം ന​​ട​​ത്തി​​യ​​വ​​ളാ​​ണു വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ​​ന്നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത സ​​ഹാ​​യമെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ. ഭ​ര​ണ​ങ്ങാ​ന​ത്ത് അ​​ൽ​​ഫോ​​ൻ​​സാ തി​​രു​​നാ​​ളി​​ന്‍റെ എട്ടാം ദിവസം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ.

ലോ​​കം വെ​​റു​​ക്കു​​ന്ന സ​​ഹ​​ന​​ത്തെ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ സ്നേ​​ഹ​​മെ​​ന്നാ​​ണു വി​​ളി​​ക്കു​​ന്ന​​ത്. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ കു​​രി​​ശി​​ൻചു​​വ​​ട്ടി​​ലി​​രു​​ന്നു ധ്യാ​​നി​​ച്ചു പ​​ഠി​​ച്ച വി​​ശു​​ദ്ധ ര​​ഹ​​സ്യ​​ങ്ങ​​ൾ ജീ​​വി​​തം വ്യാ​​ഖ്യാ​​നി​​ച്ചാ​​ണ് സ​​ഹ​​ന​​ങ്ങ​​ൾ സ്നേ​​ഹ​​മാ​​ണെ​​ന്ന് ലോ​​ക​​ത്തെ പ​​ഠി​​പ്പി​​ച്ച​​തെ​​ന്നും മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ പ​റ​ഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles