Category: Special Stories

അമലോത്ഭവയായ ദൈവമാതാവ്‌

September 9, 2019

~ ഡോയല്‍ സേവ്യര്‍ ~   ബൈബിളില്‍ ഉല്പ്പത്തിഗ്രന്ഥം വായിക്കുമ്പോള്‍ ദൈവത്തിന്റെ സൃഷ്ടിയെ നാം കാണുന്നു. അതില്‍ ഉത്തമ സൃഷ്ടിയാണ് മനുഷ്യന്‍ .ദൈവം തന്റെ […]

ക​​​ർ​​​ദി​​​നാ​​​ൾ റോ​​​ജ​​​ർ എ​​​ച്ചെ​​​ഗ​​​രാ​​​യി കാലം ചെയ്തു

September 7, 2019

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ക​​​ർ​​​ദി​​​നാ​​​ൾ തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ മു​​​ൻ വൈ​​​സ് ഡീ​​​ൻ ഫ്ര​​​ഞ്ച് ക​​​ർ​​​ദി​​​നാ​​​ൾ റോ​​​ജ​​​ർ എ​​​ച്ചെ​​​ഗ​​​രാ​​​യി(96) അ​​​ന്ത​​​രി​​​ച്ചു. പാ​​​രീ​​​സി​​​ലെ സ​​​ഹാ​​​യ മെ​​​ത്രാ​​​നാ​​​യും മാ​​​ഴ്സ​​​യി​​​ൽ​​​സി​​​ലെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യും സേ​​​വ​​​നം ചെ​​​യ്ത […]

എഫേസൂസിലുണ്ട്, പരിശുദ്ധ അമ്മയുടെ വീട്

September 7, 2019

ബ്രദര്‍ ഡൊമിനിക് പി.ഡി.  ചീഫ് എഡിറ്റര്‍   പരിശുദ്ധ അമ്മ ജീവിച്ചിരുന്ന വീട് കണ്ടെത്തുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. എഫേസൂസ് പ്രദേശത്തുള്ള മൗണ്ട് കൊറേസോസിലാണ് കന്യാമാതാവിന്റെ […]

അപഭ്രംശങ്ങളെ ആദർശവത്കരിക്കരുത്; പ്രതിഷേധവുമായി സന്യസ്ത നേതൃത്വം

September 6, 2019

കൊ​​​ച്ചി: ക്രൈ​​​സ്ത​​​വ സ​​​ന്യാ​​​സ​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ൾ മ​​​നഃ​​​പൂ​​​ർ​​​വം ന​​​ട​​​ത്തു​​​ന്ന ദു​​​ഷ്പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ സ​​​ന്യാ​​​സി​​​നീ, സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം […]

ത​ട​വ​റ പ്രേ​ഷി​ത​ത്വ പ​ദ്ധ​തിക്കു തുടക്കമായി

September 6, 2019

വാ​​​ഴ​​​ക്കു​​​ളം: കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ സൃ​​​ഷ്ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ന​​​മു​​​ക്കെ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മു​​​ണ്ടെ​​​ന്നു കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ.​ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ. മൂ​​​വാ​​​റ്റു​​​പു​​​ഴ കാ​​​ർ​​​മ​​​ൽ പ്രൊ​​​വി​​​ൻ​​​സ് ജ​​​യി​​​ൽ മി​​​നി​​​സ്ട്രി​​​യു​​​ടെ […]

ക​ണ്ണൂ​രി​ൽ സ​ന്യ​സ്ത​രു​ടെ പ്രതിഷേധ കൂട്ടായ്മ

September 6, 2019

ക​ണ്ണൂ​ർ: സ​ന്തോ​ഷ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന സ​ന്യാ​സ​ത്തെ അ​വ​ഹേ​ളി​ക്ക​രു​തെ​ന്നും ത​ങ്ങ​ളെ അ​പ​മാ​നി​ക്ക​രു​തെ​ന്നും സ​ന്യ​സ്ത​ർ. സ​ന്യാ​സം ത​ങ്ങ​ൾ​ക്കു ക്ലേ​ശ​മോ വേ​ദ​ന​യോ അ​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഒ​റ്റ​പ്പെ​ട്ട […]

‘മാധ്യമങ്ങൾ സമര്‍പ്പിത ജീവിതത്തിന്റെ മഹനീയത മറക്കരുത്’

September 6, 2019

കൊച്ചി: സമർപ്പിത ജിവിതം തെരഞ്ഞെടുത്ത ലക്ഷക്കണക്കിന് കത്തോലിക്ക സഭയിലെ സന്യാസിനിമാർ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെയും നന്‍മകളെയും മറച്ചുപിടിച്ചു ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിപ്പിടിച്ചു സന്യാസ […]

വാഴ്ത്തപ്പെട്ട ക്ലോഡിയോ ഗ്രാന്‍സോട്ടോ

September 6, 2019

വെനീസിലെ സാന്താ ലൂസിയയില്‍ ജനിച്ച ക്ലോഡിയോയുടെ പിതാവ് അദ്ദേഹത്തിന് ഒന്‍പത് വയസ്സുള്ളപ്പോള്‍ മരണമടഞ്ഞു. ആറ് വര്‍ഷം കഴിഞ്ഞ് അദ്ദേഹം ഇറ്റാലിയന്‍ സൈന്യത്തില്‍ ചേര്‍ന്ന് അവിടെ […]

ക്രിസ്തുദര്‍ശനങ്ങളാല്‍ പ്രചോദിതയായ വി. മദര്‍ തെരേസ

September 5, 2019

വി. മദര്‍ തെരേസയ്ക്ക് ലഭിച്ചിരുന്ന ക്രിസ്തുദര്‍ശനങ്ങളുടെ വിവരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രദ്ധയാകര്‍ഷിക്കുന്നു. മദറിന്റെ ആത്മീയ ജീവിതം പലര്‍ക്കും അജ്ഞാതമായിരിക്കെ, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സഹായസ്ഥാപകനായിരുന്ന […]

അനുഭവിക്കുന്ന ഈശോയെ പ്രഘോഷിക്കുന്നതാണ് യഥാർത്ഥ മിഷൻ പ്രവർത്തനം: മാർ റാഫേൽ തട്ടിൽ

September 5, 2019

ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ എഴുതിയ മാക്‌സിമും ഇല്ലൂദ് (Maximum illud) എന്ന അപ്പസ്തോലിക ലേഖനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച്, ഫ്രാൻസിസ്‌ പാപ്പ ആഹ്വാനം ചെയ്ത അസാധാരണ മിഷൻ […]

സിജോ അമ്പാട്ട് അന്താരാഷ്ട്ര യുവജനസംഘടനയുടെ ഏഷ്യന്‍ പ്രസിഡന്റ്

September 5, 2019

ബെൽജിയം: വത്തിക്കാനിനു കീഴിലുള്ള അന്താരാഷ്ട യുവജന സംഘടനയായ FIMCAP ന്റ ഏഷ്യൻ പ്രസിഡണ്ടുമാരിൽ ഒരാളായ തലശേരി അതിരൂപതാംഗമായ സിജോ അമ്പാട്ട് തിരഞ്ഞെടുക്കപ്പെട്ടു .സി . […]

നോക്കിലെ മരിയന്‍ അത്ഭുതം സ്ഥിരീകരിച്ചു

September 5, 2019

അയര്‍ലണ്ട്: നോക്കിലെ മാതാവിനോടുള്ള ഭക്തി പ്രസിദ്ധമാണ്. 1989 സെപ്തംബറില്‍ നോക്കിലെ മാതാവിന്റെ മധ്യസ്ഥതയാല്‍ നടന്ന ഒരു അത്ഭുതം അയര്‍ലണ്ടിലെ കത്തോലിക്കാ സഭ സ്ഥിരീകരിച്ചു. മള്‍ട്ടിപ്പിള്‍ […]

വ്യാജമായ ദൈവദൂഷണകുറ്റം ചുമത്തപ്പെട്ടവരെ സഹായിക്കണമെന്ന് അസിയാ ബീബി

September 5, 2019

പാക്കിസ്ഥാനില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ കാരണമാകുന്ന ദൈവനിന്ദാ നിയമങ്ങള്‍ മാറ്റാന്‍ ലോകം മുഴുവന്‍ പരിശ്രമിക്കണമെന്ന് അസിയാ ബീബി. വ്യാജമായി ആരോപിക്കപ്പെട്ട ദൈവദൂഷണകുറ്റത്തിന്റെ പേരില്‍ എട്ടു വര്‍ഷം […]

തളര്‍ന്ന ഹൃദയത്തില്‍ പിശാച് വിത്തു വിതയ്ക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ

September 4, 2019

വത്തിക്കാന്‍ സിറ്റി; ജീവിതത്തില്‍ തളര്‍ച്ച വരുമ്പോള്‍ ആത്മീയ ജാഗ്രത പാലിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പായുടെ ഉദ്‌ബോധനം. സംഖ്യയുടെ പുസ്തകം വായിച്ച് പ്രഭാഷണം നടത്തുകയായിരുന്നു, പാപ്പാ. […]

സ്‌കൂളില്‍ ഉപ്പും കൂട്ടി ചപ്പാത്തി കഴിക്കുന്നത് ഷൂട്ട് ചെയ്തതിന് അറസ്റ്റ്

September 4, 2019

മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ചപ്പാത്തി കറിയില്ലാതെ ഉപ്പ് കൂട്ടി കഴിക്കുന്നത് ഷൂട്ട് ചെയ്തതിന് പത്രപ്രവര്‍ത്തകനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമിച്ചു […]