Category: Special Stories

മികച്ച നാടകത്തിനുള്ള കെസിബിസി പുരസ്‌കാരം ഇതിഹാസത്തിന്‌

October 1, 2019

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന നാ​​​ട​​​ക​​​മേ​​​ള​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൗ​​​പ​​​ർ​​​ണി​​​ക​​​യു​​​ടെ ‘ഇ​​​തി​​​ഹാ​​​സം’ മി​​​ക​​​ച്ച നാ​​​ട​​​ക​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​പ്പെ​​ട്ടു. പാ​​​ട്ടു​​​പാ​​​ടു​​​ന്ന വെ​​​ള്ളാ​​​യി (വ​​​ള്ളു​​​വ​​​നാ​​​ട് […]

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​ഥ​മ ആ​ഗോ​ള സ​മ്മേ​ള​നം ദു​ബാ​യി​ൽ ഇ​ന്നു​മു​ത​ൽ

October 1, 2019

തൃ​​​ശൂ​​​ർ: ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ 101-ാമ​​​ത് വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​ഥ​​​മ ആ​​​ഗോ​​​ള സ​​​മ്മേ​​​ള​​​നം ദു​​​ബാ​​​യി​​​ൽ ന​​​ട​​​ക്കും. ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ദു​​​ബാ​​​യ് ദി ​​​മെ​​​യ്ഡ​​​ൻ ഹോ​​​ട്ട​​​ലി​​​ലാ​​​ണ് സ​​​മ്മേ​​​ള​​​നം. സ​​​മ്മേ​​​ള​​​നം […]

വി. കുര്‍ബാന നിത്യഭക്ഷണമാക്കിയവള്‍

September 30, 2019

വാഴ്ത്തപ്പെട്ട അലക്‌സാന്‍ഡ്രിയ ഡി കോസ്റ്റ എന്നൊരു പുണ്യവതിയുണ്ടായിരുന്നു. 1904 ല്‍ ജനിച്ച അലക്‌സാന്‍ഡ്രിയയുടെ ചെറുപ്പകാലത്ത് ഒരു സംഭവമുണ്ടായി. സഹോദരിയുടെ കൂടെ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ […]

ഈ ലോകം വരേണ്യവര്‍ഗത്തിന്റേതായി മാറുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

September 30, 2019

വത്തിക്കാന്‍ സിറ്റി: ഈ ലോകം കൂടുതല്‍ കൂടുതല്‍ വരേണ്യവര്‍ഗത്തിന്റെതായി മാറുന്നുവെന്നും പാവപ്പെട്ടവരോട് ശത്രുത പുലര്‍ത്തുന്നുവെന്നും ഫ്രാന്‍സിസ് പാപ്പായുടെ വിമര്‍ശനം. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ആഗോള ദിനത്തില്‍ […]

ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ അമ്പതാം ചരമവാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബര്‍ 1 ന് ആരംഭിക്കും

September 30, 2019

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ അ​​ന്പ​​​​താം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ ഒ​​​​ന്പ​​​​തു​​​​വ​​​​രെ ദൈ​​​​വ​​​​ദാ​​​​സ​​​​ൻ ക​​​​ബ​​​​റ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന സെ​​​​ന്‍റ് […]

മായിക്കപ്പെടാത്ത കാല്‍പാദങ്ങള്‍

September 30, 2019

~ ലിബിന്‍ ജോ ഉടയാന്‍കുഴിമണ്ണില്‍ ~ വൃദ്ധന്‍ കൊച്ചുമകനെ കൂട്ടി കൊണ്ട് കടല്‍ തീരത്തേക്ക് പോയി.ആര്‍ത്തിരമ്പുന്ന തിരമാലകളും ഇളംകാറ്റിന്‍റെ തെനലും മണല്‍ത്തരികളും കൊച്ചുമനസ്സില്‍ സന്തോഷം […]

പ്രേ​ഷി​ത​ർ ദൈവത്തിന്റെ ഉ​പ​ക​ര​ണ​ങ്ങ​ൾ: മാ​ർ ആ​ല​ഞ്ചേ​രി

September 30, 2019

കൊ​​​ച്ചി: ലോ​​​ക​​​ത്തി​​​ൽ ദൈ​​​വ​​​ത്തി​​​നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു പ്രേ​​​ഷി​​​ത​​​രെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ഒ​​​ക്ടോ​​​ബ​​​ർ മാ​​​സം ക​​​ത്തോ​​​ലി​​​ക്കാ […]

പ്രൊലൈഫ് സ്‌നേഹിതര്‍ക്ക് ഒരു തുറന്ന കത്ത്

September 28, 2019

പ്രിയപ്പെട്ട സഹോദരങ്ങളെ, ജീവനും ജീവിതവുമായി ബന്ധപ്പെട്ടതാണ് പ്രൊ ലൈഫ്  ശുശ്രുഷകൾ.ദൈവ മഹത്വവും മനുഷ്യ നന്മയും ലക്ഷ്യമാക്കിയാണ് നമ്മുടെ മുഴുവൻ പ്രവർത്തനങ്ങളും. ഭ്രുണഹത്യ, കൊലപാതകം, ആത്മഹത്യ, […]

പ്രോലൈഫ് പ്രവര്‍ത്തകരാകാന്‍ എല്ലാ കത്തോലിക്കര്‍ക്കും വിളിയുണ്ടെന്ന് ഫാ. പോള്‍ മാടശേരി

September 27, 2019

കത്തോലിക്കാവിശ്വസികള്‍ എല്ലാവരും പ്രോലൈഫ് പ്രവര്‍ത്തനത്തിന് വിളിക്കപ്പെട്ടവരാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി. എറണാകുളം തൈക്കൂടത്ത് വച്ച് നടന്ന വരാപ്പുഴ അതിരൂപതയുടെ […]

ലൗജിഹാദിനെതിരെ പ്രതിഷേധം ശക്തം

September 27, 2019

കൊച്ചി; ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വച്ച് നടത്തുന്ന ലൗ ജിഹാദില്‍ കത്തോലിക്കാ സമൂഹത്തില്‍ നിന്ന് വന്‍ പ്രതിഷേധം ഉയരുന്നു. സിഎല്‍സിയും സീറോ മലബാര്‍ മാതൃവേദിയും […]

വിശ്വാസതിരുസംഘത്തിന്റെ മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ ലെവാദ അന്തരിച്ചു

September 27, 2019

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ വിശ്വാസതിരുസംഘം മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ വില്യം ലെവാദ ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. തിരുസംഘത്തെ നയിച്ച ആദ്യത്തെ […]