ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ അമ്പതാം ചരമവാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബര്‍ 1 ന് ആരംഭിക്കും

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ അ​​ന്പ​​​​താം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ ഒ​​​​ന്പ​​​​തു​​​​വ​​​​രെ ദൈ​​​​വ​​​​ദാ​​​​സ​​​​ൻ ക​​​​ബ​​​​റ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ​​ആ​​​​ച​​​​രി​​​​ക്കു​​​​മെ​​ന്നു വി​​​​കാ​​​​രി ഫാ.​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര, ഫാ.​​​​ മാ​​​​ത്യു മ​​​​റ്റം, ജ​​​​ന​​​​റ​​​​ൽ​​​​ക​​​​ണ്‍​വീ​​​​ന​​​​ർ ഡോ.​​​​ആ​​​​ന്‍റ​​​​ണി മാ​​​​ത്യൂ​​​​സ് ക​​​​ണ്ട​​​​ങ്ക​​​​രി എ​​​​ന്നി​​​​വ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
1950 ന​​​​വം​​​​ബ​​​​ർ ഒ​​​​ന്പ​​​​തി​​നു റോ​​​​മി​​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​യു​​​​ടെ മെ​​​​ത്രാ​​​​നാ​​​​യും 1959ൽ ​​​​ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​യെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​യും മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ട് ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ടു. സ്നേ​​​​ഹ​​ചൈ​​​​ത​​​​ന്യ​​​​ത്തി​​​​ൽ സേ​​​​വ​​​​നം എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യം സ്വീ​​​​ക​​​​രി​​​​ച്ചു മാ​​​​ർ കാ​​​​വു​​​​കാ​​​​ട്ട് അ​​​​തി​​​​രൂ​​​​പ​​​​ത​​​​യെ 19 വ​​​​ർ​​​​ഷ​​​​ക്കാ​​​​ലം ന​​​​യി​​​​ച്ചു. 1969 ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്പ​​​​തി​​​​ന് അ​​​​ദ്ദേ​​​​ഹം ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles