Category: Special Stories

“ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​റി​​​ഞ്ഞു പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ജ​​​പാ​​​ല​​​കന്‍”

October 7, 2019

കൊ​​​ച്ചി: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​റി​​​ഞ്ഞു പ്ര​​​വ​​​ർ​​​ത്തി​​​ച്ച അ​​​ജ​​​പാ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യെ​​​ന്നു ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​ക്കിഴ​​​ക്കേ​​​ൽ പ​​​റ​​​ഞ്ഞു. അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ (സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് […]

വാ​ഴ്ത്ത​പ്പെ​ട്ട രാ​മ​പു​രം കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ൾ ഇന്ന് മു​ത​ൽ

October 7, 2019

രാ​​മ​​പു​​രം: സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ തി​​രു​​നാ​​ൾ ഇന്ന് ഒക്ടോബര്‍ 7 ന് ആരംഭിക്കും.  രാ​​വി​​ലെ ഒ​​ന്പ​​തി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം […]

ജപമാല കൈയിലെടുക്കുന്നവര്‍ സ്വര്‍ഗത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന് മാര്‍പാപ്പാ

October 5, 2019

വത്തിക്കാന്‍ സിറ്റി: മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളിനോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ സിറിയയിലെ കത്തോലിക്കാ സമൂഹത്തിന് 6000 ജപമാലകള്‍ സമ്മാനിച്ചു. ‘വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന വളരെ ശക്തിയേറിയതാണ്. മധ്യേഷ്യയിലും ലോകം […]

ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണമെന്ന് ആവശ്യം

October 5, 2019

പാ​​ലാ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ന് എ​​സ്എം​​വൈ​​എം, കെ​​യ​​ര്‍ ഹോം​​സ്, കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റ്, ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ് ക്ല​​ബ്, ഇ​​ന്‍​ഫാം തു​​ട​​ങ്ങി​​യ […]

സൂസൈപാക്യം പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

October 5, 2019

കെ.സി.ബി.സി. പ്രസിഡണ്ട് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യത്തിന്റെ ആരോഗ്യത്തിനായി ഏവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാവരോടുമായി ആഹ്വാനം ചെയ്തു. രോഗബാധിതനായി ആശുപത്രിയി കഴിയുന്ന സൂസൈപാക്യം […]

പീഡന മതംമാറ്റം: കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

October 5, 2019

ന്യൂഡല്‍ഹി: കോഴിക്കോട് ക്രൈസ്തവ പെണ്‍കുട്ടിയെ പീഡിപ്പിച്ച് മതംമാറ്റാന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണത്തിലുള്ള അവഗണനയും ഉദാസീനതയും പ്രതിഷോധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും […]

ഫ്രാന്‍സിസ് പാപ്പായുടെ കുമ്പസാര അനുഭവം

1953 ലാണ് അത് സംഭവിച്ചത്. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതം മാറ്റി മറിച്ച കുമ്പസാര അനുഭവം. ആ കുമ്പസാരത്തിന്റെ ഓര്‍മ തന്റെ മനസ്സില്‍ ഇന്നും മധുരിക്കുന്ന […]

പ്രാര്‍ത്ഥിക്കുമ്പോള്‍ പലവിചാരമുണ്ടോ? ഇതാ ഒരു പരിഹാരം

പലപ്പോഴും നാം നന്നായിട്ട് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ച് ദൈവസന്നിധിയില്‍ ഇരിക്കുമ്പോള്‍ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പലവിചാരങ്ങള്‍ മനസിലേക്ക് കയറി വരും. ഇത് പലപ്പോഴും നമുക്ക് അലോസരമുണ്ടാക്കും. […]

ഭാവി വൈദികരും കന്യാസ്ത്രീകളും ഫ്രാന്‍സിസ് പാപ്പായെ പിന്തുടരണമെന്ന് ഫ്രാന്‍സിസ്‌കന്‍ സംഘടന

October 4, 2019

വേളാങ്കണ്ണി: വൈദികരും സന്ന്യാസിനികളും ആകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഫ്രാന്‍സിസ് പാപ്പായുടെ മനസ്സും അരൂപിയും സ്വന്തമാക്കണമെന്നും പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഇന്ത്യയിലെ ഫ്രാന്‍സിസ്‌കന്‍ സംഘടനയായ ഫ്രാന്‍സിസ്‌കന്‍ […]

ആര്‍ച്ചുബിഷപ്പ് സൂസൈ പാക്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

October 4, 2019

തിരുവനന്തപുരം: കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ സൂസൈ പാക്യത്തെ അതീവ ഗുരുതരമായ നിലയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും അണുബാധയും മൂലം […]

വി. ഫ്രാന്‍സിസ് അസ്സീസി

October 4, 2019

രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വി. ഫ്രാന്‍സിസ് അസ്സീസി അക്ഷരാര്‍ത്ഥത്തില്‍ യേശുവിനെ അനുകരിച്ച് ജീവിക്കാന്‍ ശ്രമിച്ച വിശുദ്ധനാണ്. ഇറ്റലിയുടെ മധ്യസ്ഥനായ വി. ഫ്രാന്‍സിസ് പോര്‍സ്യുന്‍കുളയിലാണ് ജനിച്ചത്. […]

പരിശുദ്ധാത്മാവിനെ കൂടാതെ സുവിശേഷവല്‍ക്കരണം സാധ്യമല്ല: ഫ്രാന്‍സിസ് പാപ്പാ

October 3, 2019

വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണത്തിന് പരിശുദ്ധാത്മാവ് അനിവാര്യഘടകമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ യേശു ദൈവമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് പാഴ് വേലയാണ്. പരിശുദ്ധാത്മാവില്ലെങ്കില്‍ സുവിശേഷവല്‍ക്കരണവും […]

അ​ധ്യാ​പ​ക​ർ നിരന്തരം വിദ്യ ആര്‍ജിക്കണം: മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്

October 3, 2019

കൊ​​​ച്ചി: അ​​​ധ്യാ​​​പ​​​ക​​​ർ നി​​​ര​​​ന്ത​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ്വ​​​ന്തം ക​​​ർ​​​മ​​​മേ​​​ഖ​​​ല​​​യി​​​ൽ ന​​​ന്നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ പ്രാ​​​ർ​​​ഥി​​​ച്ചൊ​​​രു​​​ങ്ങ​​​ണ​​​മെ​​​ന്നും മാ​​​ണ്ഡ്യ​ രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് പ​​​റ​​​ഞ്ഞു. കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് […]

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു

October 3, 2019

കോട്ടയം: കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ സം​​സ്ഥാ​​ന ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗം ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ റെ​​മി​ജി​​യോ​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ​സി​ബി​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി​​യു​​ടെ […]