ലൗജിഹാദിനെതിരെ പ്രതിഷേധം ശക്തം

കൊച്ചി; ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വച്ച് നടത്തുന്ന ലൗ ജിഹാദില്‍ കത്തോലിക്കാ സമൂഹത്തില്‍ നിന്ന് വന്‍ പ്രതിഷേധം ഉയരുന്നു. സിഎല്‍സിയും സീറോ മലബാര്‍ മാതൃവേദിയും ഇക്കാര്യത്തില്‍ ആശങ്കയും പ്രതിഷേധവും അറിയിച്ചു.

ക്രൈ​​​സ്ത​​​വ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ ലൗ ​​​ജി​​​ഹാ​​​ദി​​​ലൂ​​​ടെ നി​​​ർ​​​ബ​​​ന്ധി​​​ത മ​​​തം​​​മാ​​​റ്റം ന​​​ട​​​ത്തു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ലു​​​ള്ള സം​​​ഘ​​​ടി​​​ത ശ​​​ക്തി​​​ക​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ എ​​​ന്താ​​​ണെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും ഉ​​​ന്ന​​​ത ഏ​​​ജ​​​ൻ​​​സി​​​ക​​​ളും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു സി​​​എ​​​ൽ​​​സി സം​​​സ്ഥാ​​​ന സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള​​​ത്തി​​​ലും രാ​​​ജ്യ​​​ത്തെ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​രം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്പോ​​​ൾ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ലു​​​ള്ള കേ​​​സ​​​ന്വേ​​​ഷ​​​ണം മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ സി​​​എ​​​ൽ​​​സി ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. 2005 മു​​​ത​​​ൽ 2012 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ക്രൈ​​​സ്ത​​​വ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണു പ്ര​​​ണ​​​യം ന​​​ടി​​​ച്ചു വ​​​ഞ്ചി​​​ച്ചു മ​​​തം മാ​​​റ്റി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തു ത​​​ട​​​യാ​​​ൻ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല.
ലൗ ​​​ജി​​​ഹാ​​​ദി​​​ലൂ​​​ടെ നി​​​ർ​​​ബ​​​ന്ധി​​​ത മ​​​തം​​​മാ​​​റ്റം കേ​​​ര​​​ള​​​ത്തി​​​ലും രാ​​​ജ്യ​​​ത്തെ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും ന​​​ട​​​ക്കു​​​ന്ന​​​തി​​​ലും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പോ​​​ലും പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കാ​​​ൻ കൂ​​​ട്ടാ​​​ക്കാ​​​ത്ത​​​തി​​​ലും അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗം ഉ​​​ത്ക​​​ണ്ഠ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. കോ​​​ഴി​​​ക്കോ​​​ട്ടും ഡ​​​ൽ​​​ഹി​​​യി​​​ലും ന​​​ട​​​ന്ന​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മ​​​ല്ല. നാ​​​ളു​​​ക​​​ളാ​​​യി ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത നി​​​ല​​​വി​​​ലു​​​ണ്ട്.  അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വി​​​ൽ​​​സ​​​ൻ ഇ​​​ല​​​വു​​​ത്തി​​​ങ്ക​​​ൽ കൂ​​​ന​​​ൻ, സെ​​​ക്ര​​​ട്ട​​​റി റോ​​​സി​​​ലി പോ​​​ൾ ത​​​ട്ടി​​​ൽ, സി​​​ജി ലൂ​​​ക്സ​​​ണ്‍, ജോ​​​സി മാ​​​ക്സി​​​ൻ, മേ​​​രി ജോ​​​സ​​​ഫ് കാ​​​രി​​​യാ​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles