Category: Special Stories

പ്രൊലൈഫ് സ്‌നേഹിതര്‍ക്ക് ഒരു തുറന്ന കത്ത്

September 28, 2019

പ്രിയപ്പെട്ട സഹോദരങ്ങളെ, ജീവനും ജീവിതവുമായി ബന്ധപ്പെട്ടതാണ് പ്രൊ ലൈഫ്  ശുശ്രുഷകൾ.ദൈവ മഹത്വവും മനുഷ്യ നന്മയും ലക്ഷ്യമാക്കിയാണ് നമ്മുടെ മുഴുവൻ പ്രവർത്തനങ്ങളും. ഭ്രുണഹത്യ, കൊലപാതകം, ആത്മഹത്യ, […]

പ്രോലൈഫ് പ്രവര്‍ത്തകരാകാന്‍ എല്ലാ കത്തോലിക്കര്‍ക്കും വിളിയുണ്ടെന്ന് ഫാ. പോള്‍ മാടശേരി

September 27, 2019

കത്തോലിക്കാവിശ്വസികള്‍ എല്ലാവരും പ്രോലൈഫ് പ്രവര്‍ത്തനത്തിന് വിളിക്കപ്പെട്ടവരാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി. എറണാകുളം തൈക്കൂടത്ത് വച്ച് നടന്ന വരാപ്പുഴ അതിരൂപതയുടെ […]

ലൗജിഹാദിനെതിരെ പ്രതിഷേധം ശക്തം

September 27, 2019

കൊച്ചി; ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വച്ച് നടത്തുന്ന ലൗ ജിഹാദില്‍ കത്തോലിക്കാ സമൂഹത്തില്‍ നിന്ന് വന്‍ പ്രതിഷേധം ഉയരുന്നു. സിഎല്‍സിയും സീറോ മലബാര്‍ മാതൃവേദിയും […]

വിശ്വാസതിരുസംഘത്തിന്റെ മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ ലെവാദ അന്തരിച്ചു

September 27, 2019

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ വിശ്വാസതിരുസംഘം മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ വില്യം ലെവാദ ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. തിരുസംഘത്തെ നയിച്ച ആദ്യത്തെ […]

വി. വിന്‍സെന്റ് ഡി പോള്‍

September 27, 2019

മരണക്കിടക്കയില്‍ നിന്ന് ഒരു വേലക്കാരന്‍ നടത്തിയ ഏറ്റുപറച്ചിലുകളാണ് ഫ്രാന്‍സിലെ കര്‍ഷകരുടെ ആത്മീയ ആവശ്യങ്ങളിലേക്ക് വിന്‍സെന്റ് ഡി പോളിന്റെ കണ്ണു തുറപ്പിച്ചത്. അത് വിന്‍സെന്‍ഷ്യന്‍ സഭയുടെ […]

.

September 26, 2019

Birthday greetings to Mar Jacob Angadiath, Bishop of Chicago St Thomas Diocese and Patron of Marian Times & […]

പരദൂഷണം പൈശാചികമായ കാന്‍സറാണെന്ന് ഫ്രാന്‍സിസ് പാപ്പാ

September 26, 2019

വത്തിക്കാന്‍ സിറ്റി: പരദൂഷണം പൈശാചികമായ കാന്‍സറാണെന്ന് അത് സഭയ്ക്ക് ഗുരുതരമായ നാശങ്ങള്‍ ഉളവാക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ. ‘പരദൂഷണം ഒരു കൊലയാളിയാണെന്ന് നമുക്കറിയാം. മറ്റൊരു വ്യക്തിയുടെ […]

ലൗജിഹാദ്: വിദ്യാര്‍ത്ഥി അറസ്റ്റില്‍

September 26, 2019

തിരുവനന്തപുരം: ക്രിസ്തുമതവിശ്വാസിയായ പതിനെട്ടുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം നിര്‍ബന്ധിച്ച് ഇസ്ലാംമതത്തിലേക്ക് മതംമാറാന്‍ നിര്‍ബന്ധിച്ചു എന്ന കേസില്‍ പത്തൊന്‍പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൊഹമ്മദ് ജാസിം എന്ന […]

ജീവിതം പുതുക്കിപ്പണിയാന്‍ ദൈവം സഹായിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

September 26, 2019

വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ ഏറെ പ്രയാസങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയവരോട് ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത് ഇതാണ്: മുന്നോട്ട് പോയി, ജീവിതം പുതുക്കിപ്പണിയൂ! നോവി ഒറിസോന്തി സമൂഹത്തിലെ […]

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​ഥ​മ ആ​ഗോ​ള സ​മ്മേ​ള​നം ദു​ബാ​യി​ൽ

September 26, 2019

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​യാ​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ 101 -ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ്ര​​​ഥ​​​മ ആ​​​ഗോ​​​ള സ​​​മ്മേ​​​ള​​​നം ദു​​​ബാ​​​യി​​​ൽ ന​​​ട​​​ക്കും. സെ​​​പ്റ്റം​​​ബ​​​ർ […]

ലൗ ​ജി​ഹാ​ദ് തടയണം: തലശേരി അതിരൂപതാ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ

September 26, 2019

ത​​​ല​​​ശേ​​​രി: വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക്ക് ല​​​ഹ​​​രി ക​​​ല​​​ർ​​​ന്ന പാ​​​നീ​​​യം ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും നി​​​ർ​​​ബ​​​ന്ധി​​​ച്ച് മ​​​തം മാ​​​റ്റാ​​ൻ ശ്ര​​മി​​ക്കു​​ക​​യും​​ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​രാ​​​തി​​​ക്കാ​​​രാ​​​യ, പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നീ​​​തി ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് […]

മനസ്സാക്ഷിയുടെ ശബ്ദമാവുക: കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പാ

September 25, 2019

വത്തിക്കാന്‍ സിറ്റി: സഭാ പഠനങ്ങളോട് ചേര്‍ന്നു നിന്ന് നന്മതിന്മകള്‍ വിവേചിക്കുവാന്‍ കത്തോലിക്കാ മാധ്യമങ്ങളോട് ഫ്രാന്‍സിസ് പാപ്പാ. ഇറ്റലിയിലെ കത്തോലിക്കാ ന്യൂസ് ഏജന്‍സികളോട് സംസാരിക്കുകയായിരുന്നു, പരിശുദ്ധ […]

നി​ർ​ബ​ന്ധി​ത മ​തം​മാ​റ്റശ്ര​മ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണം: കെ​സി​ബി​സി ഐ​ക്യ​ജാ​ഗ്ര​താ സ​മി​തി

September 25, 2019

കൊ​​​ച്ചി: കോ​​​ഴി​​​ക്കോ​​​ടു ന​​​ഗ​​​ര​​​ത്തി​​​ലെ പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പ്ര​​​ണ​​​യം ന​​​ടി​​​ച്ചു പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും മ​​​തം​​​മാ​​​റ്റ​​​ത്തി​​​നു നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ, പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ […]