Category: Special Stories

‘സൂര്യോദയം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വി. ജോണ്‍ പോള്‍ രണ്ടാമനെ കുറിച്ചു പുതിയ സിനിമ

October 30, 2019

റോം: വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചിന്തകളും ആശയങ്ങളും അവതരിപ്പിക്കുന്ന പുതിയ ഡോക്യുമെന്ററി ചിത്രം ഐ ലൈക്ക് ടു സീ ദ സണ്‍ […]

പാവങ്ങളെ കവര്‍ച്ച ചെയ്യന്ന വികസനത്തിനെതിരെ ഫ്രാന്‍സിസ് പാപ്പാ

October 29, 2019

വത്തിക്കാന്‍ സിറ്റി: ദരിദ്രരെ ചൂഷണം ചെയ്യകയും ഭൂമിയെ മുറിവേല്‍പിക്കുകയും ചെയ്യുന്ന തരത്തിലുളള ഹിംസ്രാത്മകമായ വികസനപ്രവര്‍ത്തനങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പായുടെ പ്രഭാഷണം. ആമസോണ്‍ സിനഡിന്റെ സമാപന […]

രഹസ്യ ഗ്രന്ഥപ്പുര ഇനി വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ഗ്രന്ഥപ്പുര

October 29, 2019

വത്തിക്കാന്‍ സിറ്റി: രഹസ്യ ഗ്രന്ഥപ്പുര അഥവാ വത്തിക്കാന്‍ സീക്രട്ട് ആര്‍ക്കൈവ് എന്നറിയപ്പെട്ടിരുന്ന ആര്‍ക്കൈവിന്റെ പേര് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ് എന്നു പുനര്‍നാമകരണം […]

ഞങ്ങള്‍ അബോര്‍ഷന്‍ ചെയ്യില്ലെന്ന് ശപഥം ചെയ്ത് അയര്‍ലണ്ടിലെ 900 ആരോഗ്യവിദഗ്ദര്‍

October 29, 2019

ബെല്‍ഫാസ്റ്റ്: ഭ്രൂണഹത്യ അയര്‍ലണ്ട് നിയമവിധേയമാക്കിയ സാഹചര്യത്തില്‍ തങ്ങള്‍ ഭ്രൂണഹത്യ ചെയ്യില്ല എന്ന ശപഥവുമായി ആയിരത്തോളം ഐറിഷ് ഡോക്ടര്‍മാരും നഴ്‌സുമാരും വയറ്റാട്ടികളും. വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള […]

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മൂന്നാം വാർഷികം ആഘോഷിച്ചു

October 29, 2019

പ്രെ​​​സ്റ്റ​​ൺ: ​ ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ​​യും രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​നാ​​​യി മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യ​​​തി​​ന്‍റെ​​യും മൂ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​വും കൃ​​​ത​​​ജ്ഞ​​​താ […]

“വാളയാർ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം”

October 29, 2019

കൊച്ചി. വാളയാർ അട്ടപ്പള്ളത്തെ സഹോദരങ്ങളായ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയും പിന്നീട് ദുരൂഹമായി മരണപ്പെടുകയും ചെയ്ത കേസ് വിണ്ടും ഗൗരവമായി അന്വേഷിച്ചു പ്രതികളെ ശിക്ഷിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് […]

പിഒസിയില്‍ ബധിര, മൂക ദമ്പതികള്‍ക്കായി കൗണ്‍സിലിംഗ് സെന്റര്‍ തുറന്നു

October 29, 2019

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി ത​​​ല​​​ത്തി​​​ൽ ബ​​​ധി​​​ര​​​രും മൂ​​​ക​​​രു​​​മാ​​​യ ദമ്പതി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള ഫാ​​​മി​​​ലി കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്നു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ […]

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വി. യൂദാ ശ്ലീഹ

October 28, 2019

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായിട്ടാണ് വി. യൂദാ ശ്ലീഹ അറിയപ്പെടുന്നത്. നമ്മുടെ നാട്ടിലും വിശുദ്ധന്റെ നൊവേനപ്പള്ളികള്‍ക്കു മുന്നില്‍ വലിയ തിരക്കാണ്. അതിന്റെ കാരണം, ഏത് പ്രയാസമേറിയ കാര്യവും […]

വിവാഹിതരുടെ പൗരോഹിത്യം ആവശ്യപ്പെടുന്ന പ്രമാണരേഖയ്ക്ക്‌ ആമസോണ്‍ സിനഡിന്റെ അംഗീകാരം

October 28, 2019

വത്തിക്കാന്‍ സിറ്റി: വിവാഹിതരായ പുരുഷന്മാര്‍ക്ക് പൗരോഹിത്യവും സ്ത്രീകള്‍ക്ക് ഡീക്കന്‍പദവിയും നല്‍കാന്‍ ആഹ്വാനം ചെയ്യുന്ന രേഖയില്‍ ആമസോണ്‍ സിനഡില്‍ പങ്കെടുത്ത പിതാക്കന്മാര്‍ ഒപ്പുവച്ചു. 33 പേജുകളുള്ള […]

ലെബനോനിലെ അഴിമതിവിരുദ്ധ പോരാളികള്‍ക്ക് മാര്‍പാപ്പായുടെ പിന്തുണ

October 28, 2019

വത്തിക്കാന്‍ സിറ്റി: ലെബനോന്‍ സര്‍ക്കാരിലെ അഴിമതിക്കും സാമ്പത്തിക ദുര്‍വിനയോഗത്തിനും എതിരെ ലെബനോന്റെ തെരുവുകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനുമായി ഫ്രാന്‍സിസ് പാപ്പാ. ലോകത്തിന്റെ നാനാ […]

ലൂര്‍ദ്ദില്‍ പോക്കറ്റടിക്കാര്‍ പെരുകുന്നു. ജാഗ്രത!

October 28, 2019

ലൂര്‍ദ്ദ്, ഫ്രാന്‍സ്: ലോകപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ പോക്കറ്റിടക്കാര്‍ വര്‍ദ്ധിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. തീര്‍ത്ഥാടകരോട് തങ്ങളുടെ വസ്തുക്കളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് […]

പരിശുദ്ധ അമ്മ പ്രത്യാശയുടെ പാത കാണിച്ചു തരുന്നു: ഫ്രാന്‍സിസ് പാപ്പാ

October 28, 2019

പരിശുദ്ധ മാതാവിനോട് സവിശേഷമായ ഭക്തി പുലര്‍ത്തുന്ന ഓര്‍ഡര്‍ ഓഫ് ദ സര്‍വെന്റ്‌സ് ഓഫ് മേരി സന്ന്യാസ സഭയുടെ ജനറല്‍ ചാപ്റ്ററിനെ അഭിസംബോധന ചെയ്ത് ഫ്രാന്‍സിസ് […]

മൂശാക്കാലം നാലാം ഞായര്‍ സുവിശേഷ സന്ദേശം

October 26, 2019

~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. വിശ്വാസത്തെ കുറിച്ച് പലരും യേശുവിനോട് ചര്‍ച്ച ചെയ്തിട്ടുണ്ട്. നിക്കൊദേമൂസ്, സമരിയാക്കാരി തുടങ്ങിയവര്‍ നല്ല ഉദ്ദേശ്യത്തോടെ […]

നോബല്‍ സമ്മാന ജേതാവ് വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി അംഗം

October 26, 2019

നോബല്‍ സമ്മാന ജേതാവായ പ്രഫസര്‍ ഫ്രാന്‍സെസ് ഹാമിള്‍ടണ്‍ അര്‍ണോള്‍ഡിനെ പാപ്പാ ഫ്രാന്‍സിസ് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ അംഗമായി നിയമിച്ചു. മാനവികതയ്ക്ക് ഉപകാരപ്രദമായ enzymes ലാബറട്ടറിയില്‍ […]