Category: Special Stories

300 വര്‍ഷം മുമ്പ് ഡബ്ലിനില്‍ രഹസ്യാരാധന നടത്തിയിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

November 30, 2019

അയര്‍ലണ്ടിലെ ഡബ്ലിനില്‍ 300 വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തോലിക്കര്‍ രഹസ്യമായി ആരാധന നടത്തിയിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പള്ളിയുടെ മേല്‍ പണിതുയര്‍ത്തിയിരുന്ന ഒരു ഓഫീസ് കെട്ടിടം […]

ബൈബിള്‍ നേപ്പാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത വൈദികന്‍ അന്തരിച്ചു

November 30, 2019

ഡാര്‍ജീലിംഗ്: സമ്പൂര്‍ണ ബൈബിള്‍ നേപ്പാളി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഈശോ സഭാ വൈദികന്‍ ഫാ. വില്യം ബര്‍ക്ക് ഇന്നലെ അന്തരിച്ചു. 94 കാരനായ ഫാ. ബര്‍ക്ക് […]

പ്രൊലൈഫ് സമിതി നേതൃസമ്മേളനം നാളെ (ഡിസംബർ 1 ന് ) തൃശൂരിൽ

November 30, 2019

തൃശൂർ .കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ മേഖലയുടെ നേതൃസമ്മേളനം നാളെ (ഡിസംബർ 1 ന് ) തൃശ്ശൂരിൽ നടക്കുന്നു .തൃശൂർ ആർച്ചുബിഷപ്പ് ഹൗസിന് […]

ഭൂമികുലുക്കം; അല്‍ബേനിയയെ ആശ്വസിപ്പിച്ച് മാര്‍പാപ്പ

November 29, 2019

വത്തിക്കാന്‍ സിറ്റി; നവംബര്‍ 26 നുണ്ടായ അതിശക്തമായ ഭൂമികുലുക്കത്തിന് ഇരയായവര്‍ക്കായ് ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. 25 പേര്‍ മരിക്കുകയും 600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും […]

കാണ്ഡമാല്‍ പീഡിതരുടെ മക്കള്‍ പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു

November 29, 2019

റെയ്ക്കിയ: കാണ്ഡമാലില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ ഉണ്ടായ അക്രമങ്ങളില്‍ ഇരയായവരുടെ മക്കള്‍ ക്രിസ്തുരാജന്റെ തിരുനാള്‍ ദിവസം നവംബര്‍ 24 ാം തീയതി പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. […]

ക്ലെയര്‍ റയാന്‍ എന്ന കുരുന്നുഗാനവിസ്മയം!

November 29, 2019

‘അന്ന് ക്ലെയറിന് ഒരു വയസ്സേ ഉണ്ടായിരുന്നുള്ള. ഫസ്റ്റ് ബര്‍ത്ത്‌ഡേ കഴിഞ്ഞ സമയം. കുഞ്ഞ് ക്ലെയര്‍ തന്റെ കുഞ്ഞിക്കൈകളാല്‍ സ്വീകരണമുറിയില്‍ വച്ചിരുന്ന കീബോര്‍ഡില്‍ താളത്തില്‍ അടിക്കുകയായിരുന്നു. […]

ബിഷപ് ഡോ. ജോസഫ് കരിയിൽ കെആർഎൽസിസി പ്രസിഡന്റ്

November 29, 2019

കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആർഎൽസിസിയുടെയും ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയായ കെആർഎൽസിബിസിയുടെയും പ്രസിഡന്റായി കൊച്ചി ബിഷപ് ഡോ. ജോസഫ് […]

യേശുവിന്റെ ശബ്ദം ശ്രവിച്ച ഗബ്രിയേലി ബോസ്സിസ്

ഫ്രാന്‍സിലെ നാന്റീസില്‍ ഒരു ഇടത്തരം സമ്പന്ന കുടുംബത്തില്‍ 1874-ല്‍ നാലു കുട്ടികളില്‍ ഇളയവളായി ഗബ്രിയേലി ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ആത്മീയ കാര്യങ്ങള്‍ക്കും ദൈവത്തിനുമായുള്ള […]

ജീവനെ സംരക്ഷിക്കണമെങ്കില്‍ ജീവനെ സ്‌നേഹിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ

November 28, 2019

വത്തിക്കാന്‍ സിറ്റി: സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിയല്ല മനുഷ്യന് നല്ല ജീവിതം പ്രദാനം ചെയ്യുന്നത്, മറിച്ച് ദൈവത്തില്‍ നിന്ന് സ്വീകരിച്ച ജീവിനോടുള്ള സ്‌നേഹമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. […]

മെക്‌സിക്കോയില്‍ സ്വയം ക്രിസ്തുരാജന് സമര്‍പ്പിച്ച് ആയിരങ്ങള്‍

November 28, 2019

ഗ്വാനജുവാത്തോ: ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിവസം പതിനായിരത്തിലേറെ വിശ്വാസികള്‍ തങ്ങളെ തന്നെ ക്രിസ്തുരാജന് പ്രതിഷ്ടിച്ചു. പ്രത്യേക ദിവ്യബലി മധ്യേയാണ് ആയിരക്കണക്കിന് വിശ്വാസികള്‍ സ്വയം ക്രിസ്തുരാജിന് […]

നാഥാ, കൂടെ വസിക്കണമേ!

November 28, 2019

~ അഭിലാഷ് ഫ്രേസര്‍ ~   സന്ന്യാസത്തിന്റെ പവിത്രവഴികളില്‍ തെല്ലുദൂരം യാത്ര ചെയ്ത എന്റെ ഏറ്റവും ഹൃദ്യമായ ഓര്‍മപ്പച്ചകളിലൊന്നാണ് ലോകമുറങ്ങാന്‍ തുടങ്ങുന്ന രാവിന്റെ നിശബ്ദതകളില്‍ […]

ആര്‍ച്ച്ബിഷപ്പ് മേനാംപറമ്പിലിന് അന്തര്‍ദേശീയ പുരസ്‌കാരം

November 28, 2019

ന്യൂഡല്ഹി: ഇന്റര്നാഷണല് മനുഷ്യാവകാശ കൗണ്സിലിന്റെ അംബാസഡര് ഫോര് പീസ് പുരസ്കാരം ആര്ച്ച് ബിഷപ്പ് ഡോ. തോമസ് മേനാംപറമ്പിലിന്. ഡിസംബര് 9ന് ഡല്ഹിയില് നടക്കുന്ന ചടങ്ങില് […]

ജസ്റ്റിസ് കുര്യന്‍ ജോസഫിന് കേരളസഭാ താരം അവാര്ഡ്

November 28, 2019

ആളൂര്: ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്ഷത്തെ ‘കേരളസഭാ താരം’ അവാര്ഡ് സുപ്രീം കോടതി റിട്ട. ജസ്റ്റീസ് കുര്യന് ജോസഫിന്. ‘സേവന പുരസ്കാരം’ അവാര്ഡുകള്ക്ക് സാമൂഹിക […]

യൂണിവേഴ്‌സിറ്റികള്‍ സാധാരണക്കാരന് അന്യമാകരുത്: ഫ്രാന്‍സിസ് പാപ്പാ

November 27, 2019

ടോക്കിയോ: നിലവാരമുള്ള സര്‍വകലാശാലാ വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായി മാറരുതെന്ന് ഫ്രാന്‍സിസ് പാപ്പാ. വിദ്യാഭ്യാസം നീതിയും പൊതുനന്മയും ലക്ഷ്യമാക്കിയുള്ളതാകണം എന്നും പാപ്പാ കുട്ടിച്ചേര്‍ത്തു. ടോക്കിയോയിലെ ഈശോ […]

നുറുങ്ങുവെട്ടം

November 27, 2019

ഗുരുവിനോട് ശിഷ്യന്‍ പരിഭവപ്പെട്ടു, രാവിലെ മുതല്‍ ഞാന്‍ ആളുകളുടെ പ്രയാസവും പരിഭവങ്ങളും ശ്രവിക്കുകയാണ്. വൈകുന്നേരം അങ്ങയുടെ സൂക്തങ്ങളും. എനിക്ക് സംസാരിക്കുവാന്‍ എന്തേ അവസരം ലഭിക്കാത്തത്. […]