ജസ്റ്റിസ് കുര്യന്‍ ജോസഫിന് കേരളസഭാ താരം അവാര്ഡ്

ആളൂര്: ഇരിങ്ങാലക്കുട രൂപതയുടെ ഈ വര്ഷത്തെ ‘കേരളസഭാ താരം’ അവാര്ഡ് സുപ്രീം കോടതി റിട്ട. ജസ്റ്റീസ് കുര്യന് ജോസഫിന്. ‘സേവന പുരസ്കാരം’ അവാര്ഡുകള്ക്ക് സാമൂഹിക പ്രവര്ത്തകന് ഷിബു കെ. ജോസഫ്, മലയാള മനോരമ മുന് അസി.എഡിറ്റര് ജോസ് തളിയത്ത് എന്നിവരെ തെരഞ്ഞെടുത്തു. ‘കേരളസഭ’ സെമിനാറിന്റെ സമാപനത്തില് ബിഷപ് മാര് പോളി കണ്ണൂക്കാടനാണ് അവാര്ഡ് പ്രഖ്യാപിച്ചത്. ഡിസംബര് 21ന് ആളൂര് ബിഎല്എം മാര്തോമ സെന്ററില് നടക്കുന്ന സമ്മേളനത്തില് അവാര്ഡുകള് സമ്മാനിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles