ആര്‍ച്ച്ബിഷപ്പ് മേനാംപറമ്പിലിന് അന്തര്‍ദേശീയ പുരസ്‌കാരം

ന്യൂഡല്ഹി: ഇന്റര്നാഷണല് മനുഷ്യാവകാശ കൗണ്സിലിന്റെ അംബാസഡര് ഫോര് പീസ് പുരസ്കാരം ആര്ച്ച് ബിഷപ്പ് ഡോ. തോമസ് മേനാംപറമ്പിലിന്. ഡിസംബര് 9ന് ഡല്ഹിയില് നടക്കുന്ന ചടങ്ങില് പുരസ്കാരം സമ്മാനിക്കും.  മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്ത്തിക്കുന്ന  ആഗോള സ്വതന്ത്ര സംഘടനയാണ് ഇന്റര്നാഷണല് ഹ്യൂമന് റൈറ്റ്സ്.

1996ല് ആസാമിലെ ബോഡോ ലാന്ഡിലെ കോക്രോജാറില് അരലക്ഷത്തോളം ആളുകളെ നിരാലംബരക്കിയ വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ ക്യാന്പുകളിലെ സന്നദ്ധ പ്രവര്ത്തനങ്ങളിലൂടെയാണ് ആര്ച്ച് ബിഷപ്പ് ഡോ. തോമസ് മേനാംപറന്പില് തന്റെ സാമൂഹ്യ സേവനങ്ങള് ആരംഭിച്ചതെന്ന് അദ്ദേഹം തന്നെ ഓര്മിക്കുന്നു. അതിനുശേഷം സ്ഥിരം കലാപങ്ങള് ഉണ്ടാകുന്ന പ്രദേശത്ത് സന്നദ്ധ പ്രവര്ത്തനങ്ങള് തുടര്ന്നു. തന്റെ സംഭാവന വളരെ ചെറുതാണെന്നും എന്നാല്, സമാധാനത്തിനുവേണ്ടി പ്രവര്ത്തിക്കുന്നവര് തന്റെ പ്രവര്ത്തനങ്ങളെ വിലമതിച്ചു എന്നും അദ്ദേഹം പറഞ്ഞു.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles