Category: Special Stories
തിരുവനന്തപുരം: ദുഖവെള്ളി സന്ദേശം പങ്കുവച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളെ സുഖപ്പെടുത്തുന്നതില്‍ മാതൃകയായി നില്‍ക്കുന്നത് യേശു ക്രിസ്തുവാണെന്ന് അദ്ദേഹം പറഞ്ഞു. ‘യാതനയുടെയും സഹനത്തിന്റെയും […]
ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. […]
വുഹാന്‍ എന്ന് കേട്ടാല്‍ ഇപ്പോള്‍ നാം ആദ്യം ഓര്‍ക്കുക കൊറോണ വൈറസിനെയാണ്. ഇന്ന് ലോകത്തെ നടുക്കിയിരിക്കുന്ന കൊവിഡ് 19 ന്റെ പ്രഭവ സ്ഥാനം ചൈനയിലെ […]
ദുഃഖ വെള്ളിയില്‍ ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ശേഷം എല്ലാ വിശ്വാസി കളും കയ്പ്പ്‌നീര്‍ കുടിക്കുന്ന ഒരു ചടങ്ങു ണ്ട്. കാല്‍വരിയില്‍ യേശുവിന് ദാഹ ജലത്തിന് പകരമായി […]
~ ബ്രദര്‍ തോമസ് പോള്‍ ~ ഞാൻ ഉപമകൾ വഴി സംസാരിക്കും, ലോകസ്ഥാപനം മുതൽ നിഗൂഢമായിരുന്നവ ഞാൻ പ്രസ്താവിക്കും എന്ന പ്രവാചക വചനം […]
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ താണ്ഡവ കാലത്ത് ദൈവത്തെക്കുറിച്ചും സഹനങ്ങളെ കുറിച്ചും ചോദ്യങ്ങളുയരുമ്പോള്‍ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ധ്യാനിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. കൊറോണക്കാലത്ത് വീടുകളില്‍ ഇരിക്കുമ്പോള്‍ […]
വത്തിക്കാനില്‍ നിന്നുള്ള വിശുദ്ധ വാരതിരിക്കര്‍മങ്ങള്‍ മരിയന്‍ ടിവിയില്‍ ലൈവായി കാണാം. പെഹസാ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ഫ്രാന്‍സിസ് പാപ്പാ നിര്‍വഹിക്കുന്ന എല്ലാ തിരുക്കര്‍മങ്ങളും തത്സമയം […]
യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍ മ പുതുക്കലിന്റെ ഭാഗമായി ഈ ദിവസം പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാ ക്കുന്നു. ഓശാനയ്ക്ക് പള്ളിയില്‍ നിന്നും […]
പാലപ്പം പോലെ അരിപ്പൊടി ഉപയോഗിച്ചാണു പെസഹ അപ്പം ഉണ്ടാക്കാറുള്ളത് എങ്കിലും പാലപ്പത്തില്‍ ചേര്‍ക്കുന്ന പോലെ യീസ്റ്റ് ചേര്‍ക്കാറില്ല എന്നതാണ് പ്രത്യേകത. അരിപ്പൊടി : 2 […]
പ്രതിസന്ധി ഘട്ടങ്ങളില്‍ ദൈവത്തിന്റെ സംരക്ഷണം അനുഭവപ്പെടുത്തുകയും ധൈര്യം കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന സങ്കീര്‍ത്തനമാണ് ബൈബിളിലെ 91 ാം സങ്കീര്‍ത്തനം. അനേകം പേര്‍ ഇതിന്റെ അത്ഭുതാവഹമായ […]
ന്യൂ ഡെല്‍ഹി: കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ദ ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് മൂവ്‌മെന്റ് (ഐസിവൈഎം) ഓണ്‍ലൈന്‍ ക്വിസ് നടത്തുന്നു. […]
ബ്രൂക്ക്‌ലിന്‍: കൊറോണ വൈറസ് കാലം മനുഷ്യരുടെ സന്മനസ്സും ദയവും കൂടി വെളിപ്പെടുത്തുന്ന കാലമായി മാറിയിരിക്കുന്നു. ബ്രൂക്ക്‌ലിനിലെ ഒരു കത്തോലിക്കനായ ഭൂവുടമയാണ് സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്ന […]
വാഷിംഗ്ടണ്‍ ഡിസി: 14 മാസത്തിലേറെ കാലം ജയിലില്‍ കിടന്ന ശേഷം കുറ്റവിമുക്തനായ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ തന്റെ ആശ്രയവും ശക്തിയും പ്രാര്‍ത്ഥനയായിരുന്നു എന്ന് പ്രഖ്യാപിച്ചു. […]
വാഷിംഗ്ടണ്‍: നാല് വര്‍ഷം മുമ്പ് ആരംഭിച്ച വിചാരണകള്‍ക്കും 13 മാസത്തെ ജയില്‍വാസത്തിനും ശുഭപര്യവസാനം. കര്‍ദനാള്‍ ജോര്‍ജ് പെല്‍ കുറ്റവിമുക്തനായി. അദ്ദേഹത്തിനെതിരായ അഞ്ച് ലൈംഗികാരോപണങ്ങള്‍ ആസ്‌ട്രേലിയന്‍ […]
ടൂറിന്‍: ലോകം മുഴുവനും കോവിഡ് ബാധയേറ്റ് വലയരുന്ന സാഹചര്യത്തില്‍, ഈ വരുന്ന ദുഖശനിയാഴ്ച ദിവസം ടൂറിനിലെ തിരുക്കച്ച വിശ്വാസികള്‍ക്കായി ലൈവ്‌സ്ട്രീമിംഗ് വഴി പ്രദര്‍ശിപ്പിക്കുമെന്ന് വത്തിക്കാന്‍ […]