Category: Special Stories

മണവറ പോലെ…

September 22, 2025

ഏകാന്തത നന്നല്ല. അത് ദൈവത്തിൻ്റെ ഹിതവുമല്ല. എല്ലാ ഏകാന്തതകളെയും അതിജീവിക്കുവാൻ തക്ക വിധത്തിലുള്ള ഉന്നതമായ കൃപ ദൈവം മനുഷ്യന് നൽകിയിരിക്കുന്നു. ഭാര്യാഭർത്താക്കന്മാർ സംഗമിക്കുന്ന മണവറപോലെ […]

വിശുദ്ധ കുർബാനയുമായി സ്നേഹത്തിലാകാൻ പത്തു മാർഗ്ഗങ്ങൾ

September 22, 2025

വിശുദ്ധ കുർബാനയുമായി സ്നേഹത്തിലാകാൻ പത്തു മാർഗ്ഗങ്ങളാണ് ഈ ലേഖനത്തില്‍.  നമ്മുടെ ആത്മീയ ജീവിതത്തില്‍ അതീവ പ്രാധാന്യം ഉള്ള മാര്‍ഗങ്ങള്‍ ആണ് ഇവ. ഈ ഭൂമിയിലായിരുന്നപ്പോൾ […]

വിസ്‌കോണ്‍സിന്നിലെ സ്വര്‍ലോകരാജ്ഞിയുടെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ അറിയേണ്ടേ?

September 22, 2025

അമേരിക്കയുടെ പ്രധാനപ്പെട്ട മരിയഭക്തികളില്‍ ഒന്നാണ് വിസ്‌കോണ്‍സിന്നിലെ ഔവര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍പ്. ഗ്രീന്‍ ബേ കത്തോലിക്കാ രൂപതയിലാണ് ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം […]

നാഥാ എന്നോടൊത്തു വസിച്ചാലും

September 22, 2025

ദിവ്യകാരുണ്യ സ്വീകരണ ശേഷം വി. പാദ്രെ പീയോ ചൊല്ലിയിരുന്ന പ്രാർത്ഥന നാഥാ എന്നോടൊത്തു വസിച്ചാലും നാഥാ എന്നോടൊത്തു വസിച്ചാലും, ഞാൻ നിന്നെ മറക്കാതിരിക്കാൻ നിന്റെ […]

ഇന്നത്തെ വിശുദ്ധന്‍: വില്ലനോവയിലെ വിശുദ്ധ തോമസ്

September 22, 2025

September 22: വില്ലനോവയിലെ വിശുദ്ധ തോമസ് ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും […]

ഇന്നത്തെ വിശുദ്ധന്‍: വി. മത്തായി

September 21, 2025

September 21: വിശുദ്ധ മത്തായി ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ ജിവിതം യേശുവിന്റെ സുവിശേഷ പ്രഘോഷണത്തിനും പ്രേഷിത ദൗത്യത്തിനുമായി […]

വഴിമാറി നടക്കാം. വസന്തത്തിലും വേനലിലും…

September 20, 2025

“തളിർത്തപ്പോഴീ വഴി നിറഞ്ഞു നിന്നപോൽ… തളരുമ്പോഴും ഈ വഴി നിറഞ്ഞു നിന്നെങ്കിൽ… ” വഴി മാറി നടക്കുക ഒരു സുഖമാണ്. ചിലപ്പോഴൊക്കെ വേദനയും. ആൾകൂട്ടത്തിൽ […]

വളരട്ടെ, നമ്മെക്കാള്‍ മുകളിലേക്ക്

September 20, 2025

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രിയായിട്ടാണ് റൂത്ത് ജനിച്ചത്. അമേരിക്കയിലെ അയോവയിലുള്ള ഫോണ്ട ആയിരുന്നു ജന്മസ്ഥലം. പഠിക്കുന്നതില്‍ സമര്‍ഥയായിരുന്നു […]

പീഢനങ്ങൾക്കിടയിലും ദൈവത്തിൽ ആശ്രയിക്കുന്നവർ

September 20, 2025

വിവിധ സങ്കല്പങ്ങൾ, വിലാപവും, പ്രാർത്ഥനയും, പുകഴ്ചയും ഒക്കെ കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു കീർത്തനമാണ് നൂറ്റിരണ്ടാം സങ്കീർത്തനം. മറ്റ് പല സങ്കീർത്തനങ്ങളിലെ വാക്കുകളും, പീഢനങ്ങളുടെ കടലിൽ […]

പരിപാലനയിലെ അത്ഭുത നിമിഷം

September 20, 2025

മാര്‍ട്ടിന്‍ വാള്‍. രണ്ടാം ലോക മഹായുദ്ധ കാലത്ത് അയാള്‍ തടവുകാരനായി സൈബീരിയയില്‍ ആയിരുന്നു. യുദ്ധം കഴിഞ്ഞു കുറെ നാള്‍ ചെന്നപ്പോള്‍ അയാള്‍ വിമോചിതനായി. പക്ഷെ […]

ഇന്നത്തെ വിശുദ്ധര്‍: രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

September 20, 2025

September 20: രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും ഗ്രീക്കുകാര്‍ യൂസ്റ്റാത്തിയൂസ് എന്ന് വിളിക്കുന്ന വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ […]

ആഞ്ഞിലിത്തടിയുടെ സുവിശേഷം

September 19, 2025

എല്ലാം ആരംഭിച്ചത് അതിർത്തിയിൽ നിൽക്കുന്ന ഒരു ആഞ്ഞിലിത്തടിയിലാണ്. അതിൻെറ അവകാശത്തെ കുറിച്ചുള്ള വാക്ക് തർക്കങ്ങൾ പല പ്രാവശ്യം ഉണ്ടായി. ഒത്തുതീർപ്പ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒരു […]

പിയെത്ത എന്ന അത്ഭുതശില്പം

September 19, 2025

കലകളുടെ ആവിര്‍ഭാവം നവോത്ഥാനത്തിന്റെ ഒപ്പ മായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. ആഴവും, അറി വും, യാഥാര്‍ഥ്യവും ഇഴചേര്‍ന്നു മനുഷ്യര്‍ കലയെ മെന ഞ്ഞെടുത്തു. 14, 15 […]

“നിങ്ങൾ ആരോടെങ്കിലും ക്ഷമിക്കാനുണ്ടോ?”

September 19, 2025

ഒരിക്കൽ എവുപ്രാസ്യാമ്മ മരണാസന്നയായ ഒരു സിസ്റ്ററിൻ്റെ വിഷമകാരണം എന്തെന്നറിയാൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചു. ദൈവം അതു വെളിപ്പെടുത്തിക്കൊടുത്തു. എവുപ്രാസ്യാമ്മ ആ സിസ്റ്ററിനെ സമീപിച്ച് ചോദിച്ചു: […]

വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ

September 19, 2025

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം […]