വിശ്വാസത്തോടെ പ്രാർത്ഥിക്കൂ, ദൈവം കൈവിടില്ല!
26-ാം വയസിലായിരുന്നു ഉഷയുടെ വിവാഹം. ഭർത്താവ് ചാക്കോച്ചൻ. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഒരു കുഞ്ഞിനുവേണ്ടി അവർ പ്രാർത്ഥന തുടങ്ങി. അവരുടെ പ്രാർത്ഥന ദൈവം […]
26-ാം വയസിലായിരുന്നു ഉഷയുടെ വിവാഹം. ഭർത്താവ് ചാക്കോച്ചൻ. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഒരു കുഞ്ഞിനുവേണ്ടി അവർ പ്രാർത്ഥന തുടങ്ങി. അവരുടെ പ്രാർത്ഥന ദൈവം […]
ജര്‍മനിയില്‍ വ്യവസായ വിപ്ലവം തീവ്രമായിരുന്ന കാലത്ത് യുവാക്കള്‍ ദൈവവിശ്വാസത്തില്‍ നിന്നകന്നു. അവരുടെ ഇടയിലേക്ക് വിശ്വാസത്തിന്റെ ദീപവും വഹിച്ച് എത്തിയ വിശുദ്ധനായ കത്തോലിക്കാ പുരോഹിതനാണ് അഡോള്‍ഫ് […]
ഗ്വാദലൂപ്പെ മാതാവിന്റെ പേരുമായി ബന്ധപ്പെട്ടാണ് ലോകം വി. ജുവാന്‍ ഡിയേഗോയെ അറിയുന്നത്. 16 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു കര്‍ഷകനാണ് ജുവാന്‍. 1531 ഡിസംബര്‍ […]
ഡിസംബര്‍ എട്ടാം തീയതി തീരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദിമുതല്‍ ഉത്ഭവപാപത്തില്‍ നിന്നു […]
1818 ആസ്ട്രിയായിലെ ഓബന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ ജോസഫ് മോര്‍ എന്ന വൈദീകന്‍ രചിച്ച് ഫ്രാന്‍സീസ് ഗ്രൂബര്‍ സംഗീതം നല്‍കിയ സ്റ്റില്ലേ നാഹ്റ്റ് ഹൈലിഗേ നാഹ്റ്റ് […]
ഫ്രാന്‍സിസ് പാപ്പാ, അഭിവന്ദ്യ ഹിറോണിമുസ് രണ്ടാമന്‍ പിതാവുമായി അതിരൂപതാ ആസ്ഥാനത്ത് വച്ച് നടന്ന സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്… “ദൈവത്തിൽ നിന്നുള്ള കൃപയും സമാധാനവും” […]
~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. മംഗളവാര്‍ത്താക്കാലം രണ്ടാം ഞായര്‍ സുവിശേഷ സന്ദേശം ഗബ്രിയേല്‍ മാലാഖയുമായി സംസാരിച്ച ശേഷം ദൈവമാതാവാകുക എന്ന […]
~ Fr. Abraham Mutholath ~ Chicago, USA. ~ HOMILY: SECOND SUNDAY OF ANNUNCIATION INTRODUCTION After her discussion with […]
ആഗമനകാലത്തെ ഏറ്റവും ശക്തവും പ്രതീക്ഷ നല്‍കുന്നതുമായ അടയാളമാണ് നക്ഷത്രം. ദൈവപുത്രന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിണ്ണില്‍ തെളിഞ്ഞ നക്ഷത്രം പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികള്‍ക്ക് […]
നിങ്ങളുടെ ഇടയിലായിരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട് എന്ന വാക്കുകളോടെയാണ് സൈപ്രസിലെ തന്റെ ആദ്യ പ്രഭാഷണം ഫ്രാൻസിസ് പാപ്പാ ആരംഭിച്ചത്. തനിക്ക് ലഭിച്ച നല്ല വാക്കുകൾക്കും അഭിവന്ദ്യ […]
2022 മെയ് മാസം പതിനഞ്ചാം തീയതി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സാര്‍വ്വത്രിക സഹോദരന്‍ എന്നു ഫ്രാന്‍സീസ് പാപ്പ വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട ചാള്‍സ് ദേ ഫുക്കോള്‍ഡിന്റെ ഓര്‍മ്മ […]
പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസത്തിൽ ഐക്യപ്പെട്ട് പരസ്പരമുള്ള കത്തോലിക്കാ-ഓർത്തഡോക്സ് കൂട്ടായ്മ ലോകത്തിന് മുന്നിൽ ദൃശ്യമാക്കാൻ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. കോൺസ്റ്റാന്റിനോപ്പിളിലെ ആർച്ച് ബിഷപ്പ് എക്യുമെനിക്കൽ പാത്രിയാർക്കീസ് […]
പാപ്പയുടെ സാര്‍വ്വലൗകിക പ്രാർത്ഥന ശൃംഖല (Pope’s Worldwide Prayer Network) തയ്യാറാക്കിയ വീഡിയോയിലാണ് ഡിസംബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം പുറത്തുവിട്ടത്. പ്രാർത്ഥനാ നിയോഗം […]
ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലുള്ള ഒരു കുലീന കുടുംബത്തിലാണ് ചാള്‍ഡ് ഡി ഫൊക്കോള്‍ഡ് പിറന്നത്. ആറാം വയസ്സില്‍ അനാഥനായി തീര്‍ന്ന ചാള്‍സ് പിന്നീട് മുത്തച്ഛന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. […]
തിരുപ്പിറവി പ്രതീക്ഷയുടെ ആഘോഷമാണ്. ആഗമനകാലം പ്രതീക്ഷയോടെ കാത്തിരിക്കേണ്ട കാലമാണന്നു സഭ പഠിപ്പിക്കുന്നു. ‘ സഭ ഓരോ വര്‍ഷവും ആഗമന കാലത്തില്‍ ആരാധനക്രമം ആഘോഷിക്കുമ്പോള്‍, പുരാതന […]