ലൗ ആന്‍ മേഴ്‌സി: വി. ഫൗസ്റ്റിനയെ കുറിച്ചുള്ള സിനിമ ഇറങ്ങി

ദൈവ കരുണയുടെ ഭക്തി ലോകത്തില്‍ പ്രചരിപ്പിക്കുന്നതിന് ദൈവം ഉപകരണമായി തെരഞ്ഞെടുത്ത പോളണ്ടുകാരി വിശുദ്ധ ഫൗസ്റ്റിനയുടെ ജീവിതത്തെയും അതീന്ദ്രിയ ദര്‍ശങ്ങളെയും പ്രതിപാദിക്കുന്ന സിനിമ ഒക്ടോബര്‍ 28 ന് റിലീസ് ആയി. ലൗ ആന്‍ മേഴ്‌സി എന്നാണ് സിനിമയുടെ പേര്.

വി. ഫൗസ്റ്റീനയെ ഇതുവരെ അറിയപ്പെടാത്ത ജീവിതം അഭ്രപാളിയില്‍ കാണിക്കുന്നു എന്നാണ് ചിത്രത്തിന്റെ സൃഷ്ടാക്കള്‍ അവസാശപ്പെടുന്നത്. ശാസ്ത്രീയമായ പഠനം സിസ്റ്റര്‍ ഫൗസ്റ്റീനയുടെ യേശുദര്‍ശനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ചിത്രം പറയുന്നു. ഫൗസ്റ്റീനയുടെ ദര്‍ശനങ്ങളുടെ ശാസ്ത്രീയമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.

കമീല കാമിന്‍സ്‌ക ആണ് സി. ഫൗസ്റ്റീനയായി വേഷമിടുന്നത്. മൈക്കള്‍ കൊണ്ട്രാട്ട് ആണ് സിനിമയുടെ സംവിധായകന്‍. ‘ഈ ചി്ത്രം വഴി ലോകം ദൈവത്തിന്റെ യഥാര്‍ത്ഥ രൂപം കാണും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നാണ് കോണ്ട്രാട്ട് അഭിപ്രായപ്പെട്ടത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles