മുഖം ഓര്‍മിക്കാനാവാത്ത ഒരു കന്യാസ്ത്രീയുടെ ഓര്‍മയ്ക്ക്…
അഭിലാഷ് ഫ്രേസര്‍ അവര്‍ എല്ലാവര്‍ക്കും വേണ്ടി പൂക്കള്‍ ഉണ്ടാക്കുമായിരുന്നു, കടലാസും തുണിയുമുപയോഗിച്ച്…’സിസ്റ്റര്‍ ആര്‍നെറ്റിനെക്കുറിച്ചാണ് അമ്മ ഇങ്ങനെ പറഞ്ഞത്, അവരുടെ മരണവാര്‍ത്ത അറിഞ്ഞവേളയില്‍.സിസ്റ്റര്‍ ആര്‍നെറ്റിനെ ആദ്യമായി […]