ദൈവമറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല!
നിന്റെ ഭാരം കര്ത്താവിനെ ഏല്പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും;നീതിമാന് കുലുങ്ങാന് അവിടുന്നുസമ്മതിക്കുകയില്ല. (സങ്കീര്ത്തനങ്ങള് 55 : 22) വചനം നമ്മുക്ക് നല്കുന്ന ഒരു ഉറപ്പുണ്ട്..ഹൃദയം തകർന്നവർക്ക് കർത്താവ് […]