അനുതപിക്കുന്ന ഹൃദയം സ്വർഗത്തിന്റെ വാതിലാണ് (നോമ്പ്കാല ചിന്ത)
അനുതപിക്കുന്ന പാപിയെകുറിച്ച് സന്തോഷിക്കുന്ന സ്വർഗ്ഗ രാജ്യത്തെ കുറിച്ച് ഈശോ നമ്മെ പഠിപ്പിച്ചു. അവിടുത്തെ ശുശ്രുഷ ആരംഭിക്കുന്നത് തന്നെ അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവാനുള്ള ആഹ്വാനത്തോടെയാണ്. വിശുദ്ധർ […]