പിന്‍വാങ്ങാന്‍ മടിക്കരുത്
” യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. “ (മത്തായി 4:12 ) ക്രിസ്തു തൻ്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് പലപ്പോഴും പിൻവാങ്ങിയതായി, […]
” യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. “ (മത്തായി 4:12 ) ക്രിസ്തു തൻ്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് പലപ്പോഴും പിൻവാങ്ങിയതായി, […]
പണ്ട് പുറംകടലില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് ദിക്ക് അറിയാനുള്ള ഏക മാര്‍ഗ്ഗം ലൈറ്റ് ഹൗസുകളായിരുന്നു. നമ്മുടെ ജീവിതമാകുന്ന നൗക ഇരുളില്‍ തപ്പിത്തടയാതെ ലക്ഷ്യത്തിലെത്തിക്കാന്‍ ഇത്തരത്തിലുള്ള വിളക്കുമരങ്ങള്‍ ആവശ്യമാണ്. […]
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ വിയറ്റ്‌നാംകാരനായ ഒരു ബുദ്ധസന്യാസിയാണ് തിച്ച്ഹാന്‍. അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തില്‍ അദ്ദേഹം ഒരിക്കല്‍ ഒരു സമാധാനധ്യാനം നടത്തി. […]
ജറുസലേം ദൈവസാന്നിധ്യത്തിൻ്റെ ഇരിപ്പിടമാണ്. ജെറീക്കോ പാപത്തിൻ്റെയും രോഗപീഡകളുടെയും … ദൈവ സങ്കേതം വിട്ടിറങ്ങുന്ന ഓരോ വിശ്വാസിയുടെയും വഴിവിട്ട ഒരു യാത്രയാണ് ജെറീക്കോ യാത്ര. ആ […]
നമ്മുടെ ജീവിതത്തില്‍ വേദനകളും ബുദ്ധിമുട്ടുകളും ഒക്കെ വരുമ്പോള്‍ നമ്മള്‍ ഓടിയെത്തുന്നത് നമ്മുടെ അമ്മമാരുടെ അടുത്താണ് അല്ലേ… അമ്മ നമ്മെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുമ്പോള്‍ കിട്ടുന്ന […]
മുറിവേറ്റവനെ വീണിടത്തു നിന്ന് എഴുന്നേല്പിച്ചത് കാരുണ്യം….., അവന് അവശ്യം വേണ്ട ശുശ്രൂഷകൾ അമാന്തം കൂടാതെ നൽകിയത് കാരുണ്യം… അവനെ കഴുതപ്പുറത്തേറ്റി സത്രത്തിലെത്തിച്ചത് കാരുണ്യം…, സത്രം […]
വെള്ളത്തിലേക്ക് കാൽ വയ്ക്കുകയും , തിരികെ വലിച്ചെടുക്കുകയും ചെയ്യുന്നതു പോലെ …. ആത്മീയ ജീവിതം അർദ്ധ മനസോടെയാവരുത്. ഉപേക്ഷയില്ലാതെ വിശുദ്ധി വളരില്ല. പ്രിയപ്പെട്ടതും, പ്രിയങ്കരമായവയും […]
~ മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി ~ സാവൂളിൽനിന്ന് ഓടിപ്പോയപ്പോൾ ദാവീദ് ഗുഹയിൽവച്ച് പാടിയ ഗീതം എന്ന തലക്കെട്ടോടെ എഴുതപ്പെട്ട അൻപത്തിയേഴാം സങ്കീർത്തനം, […]
തൻ്റെ വയലുകൾ വമ്പിച്ച വിളവേകിയവർഷം കതിർ മണികളുടെ കൂമ്പാരം കണ്ട് കണ്ണ് മഞ്ഞളിച്ച സുവിശേഷത്തിലെ ധനികൻ തൻ്റെ അറപ്പുരകൾ പൊളിച്ചു കൂടുതൽ വിസൃതമായത് പണിയാൻ […]
ദൈവത്തിൻ്റെ രഹസ്യവും ദൈവത്തിൻ്റെ പരസ്യവുമാണ് പ്രകൃതി. ഒരിക്കലെങ്കിലും നീ പ്രകൃതിയുടെ പ്രതിഭാസമായ പുഴയുടെ തീരം ചേർന്ന് നടക്കാൻ കൊതിച്ചിട്ടുണ്ടോ….? കടലിൽ ലയിക്കണമെന്ന ഉൽക്കടമായ മോഹവും […]
കൂട്ടിലടച്ചിരിക്കുന്ന മൃഗമാണ് നാവ്. സൃഷ്ടിയിലേ ദൈവം അതു പ്രത്യേകം കരുതി നാവിനെ പല്ലിലും ചുണ്ടിലും പൂട്ടിയിട്ടു. പക്ഷികളെയും ഇഴജന്തുക്കളെയും എന്തിനേറെ, വന്യമൃഗങ്ങളെപ്പോലും മനുഷ്യൻ ഇണക്കി […]
ഏതാണ്ട് ഇരുന്നൂറ്റിഎൺപതോളം വർഷങ്ങൾക്ക് മുൻപ്, 1740-കളിൽ, സ്കോട്ട്‌ലൻഡിലെ എവൻജേലിക്കൽ സഭംഗമായിരുന്ന ജോനാഥൻ എഡ്‌വേഡ്‌സ്, ക്രൈസ്തവസഭ തന്റെ പൊതുവായ പ്രേഷിതദൗത്യം വീണ്ടെടുക്കുന്നതിനായി പ്രാർത്ഥിക്കാനും ഉപവസിക്കാനും ആഹ്വാനം […]
പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്. (യാക്കോബ് 2 : 17 ) പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുന്നവന് കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ കഴിവില്ലാത്തതു കൊണ്ടല്ല […]
എത്ര മഴ നനഞ്ഞാലും , ഒരു മഴത്തുള്ളിയെങ്കിലും ചേമ്പില തൻ്റെ കൈവെള്ളയിൽ സൂക്ഷിച്ചുവയ്ക്കും. തൻ്റെ ഇലയിൽ വന്ന് അഭയം തേടുന്ന ചെറുപ്രാണിക്കു പോലും ദാഹം […]
കുറെ വർഷങ്ങൾക്കുമുൻപ് ഇംഗ്ലണ്ടിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയത് വളരെ വലിയൊരു സംഗീതജ്ഞനാണ്. അദ്ദേഹം ആ സമ്മേളനത്തിൽ പ്രസംഗിക്കുമ്പോൾ താനെന്തെങ്കിലും ഈ സദസിനുവേണ്ടി ചെയ്യേണ്ടതുണ്ടോ […]