Category: Reflections

കരുതൽ

അന്ന് രാവിലെ ഒരു കോൺവൻ്റിൽ വിശുദ്ധ കുർബാനയ്ക്ക് പോയതായിരുന്നു. ആ കോൺവൻ്റിലുള്ള സിസ്റ്റേഴ്‌സിൽ ഭൂരിഭാഗം പേരും പ്രായം ചെന്നവരാണ്. കുർബാന കഴിഞ്ഞ് മടങ്ങുമ്പോൾ ഒന്നുരണ്ട് […]

ഈ ജീവിതം വിശുദ്ധിയാൽ ധന്യമാകട്ടെ

ആരാണ് പുരോഹിതൻ? “ലോക സുഖങ്ങൾ ആഗ്രഹിക്കാതെ ലോകത്തിൽ ജീവിക്കുന്നവൻ. ഒരു കുടുംബത്തിൻ്റെയും സ്വന്തമാകാതെ ഓരോ കുടുബത്തിലും അംഗമാകുന്നവൻ. എല്ലാ ദുഃഖങ്ങളിലും പങ്കു ചേരുന്നവൻ. എല്ലാ […]

പരിശുദ്ധ മറിയത്തിന്റെ അതിവിശിഷ്ട മാതൃത്വം

പരിശുദ്ധ മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുന്ന സഭ അവൾ മാംസം ധരിച്ച വചനമാകുന്ന ദൈവത്തിന്റെ അമ്മ എന്നാണ് അർത്ഥമാക്കുന്നത്. അവളുടെ മാതൃത്വം ത്രിത്വത്തിലെ മൂന്നാളുകളെയും […]

ഒരുപാട് കൂട്ടുകാരുണ്ടായിരുന്നിട്ടും….

പോസ്റ്റ് ഗ്രാഡുവേഷൻ വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ഒരു യുവാവ് പരിചയപ്പെടുത്തിയതിങ്ങനെയാണ്: “എൻ്റെ പേര് സാം. (യഥാർത്ഥ പേരല്ല) നിങ്ങളെല്ലാം എന്നെക്കുറിച്ച് കേട്ടിട്ടുണ്ടായിരിക്കും. […]

ഒരു സ്‌നേഹത്തിന്റെ തലോടല്‍

കല്‍ക്കട്ടയിലെ ഒരു മാളികയുടെ മുമ്പില്‍ യാചനാപുര്‍വ്വം മുഖവും,കൈകളും ഒക്കെ ചുക്കിചുളിഞ്ഞ ഒരു വൃദ്ധയായ സ്ത്രീ നില്‍ക്കുന്നു.ആ കൈകളിലേക്ക് തിളങ്ങുന്ന സ്വര്‍ണ്ണമോ വെള്ളിനാണയങ്ങളോ ഒന്നുമല്ലാ മാളികയിലെ […]

കുഞ്ഞു ജീവൻ ഉള്ളിലെ അത്ഭുതമാകുമ്പോൾ

കുഞ്ഞുങ്ങൾ ദൈവം തരുന്ന ദാനമാണ്. ജീവൻ ദൈവത്തിന്റേതാണ്. എന്റെ അനുഭവം പറയുകയാണെങ്കിൽ അമ്മയാകാൻ തുടങ്ങിയപ്പോൾ ശരീരം അതിന്റെ ലക്ഷണങ്ങൾ വെളിപ്പെടുത്തിയപ്പോൾ മനസ്സ് ആഹ്ലാദത്തോടെ അത് സ്വീകരിച്ചു; ദൈവത്തെ സ്തുതിച്ചു. ഒരു […]

നമുക്കു ഹൃദയമുള്ളവരാകാം

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ജെസി നാലാംവയസില്‍ തുള്ളിച്ചാടി നടക്കുന്ന കാലം. ഒരുദിവസം രാവിലെ തന്റെ വീടിന്റെ മുന്നിലുള്ള ജനലിനരികെ ഒരു കുരുവി […]

ജീവിതത്തില്‍ എളിമയും വിനയവും നിറഞ്ഞാല്‍…!

ജീവിതത്തെ ദോഷൈകദൃഷ്ടിയോടെ വീക്ഷിച്ചിരുന്ന ഗ്രീക്ക് തത്ത്വജ്ഞാനിയാണ് ആന്റിസ്തനിസ് (444-365 ബി.സി.). ഒരിക്കല്‍ അദ്ദേഹം കീറിപ്പറിഞ്ഞ വസ്ത്രവും ധരിച്ച് ആഥന്‍സിലൂടെ നടക്കുകയുണ്ടായി. ജീവിക്കാന്‍ ആവശ്യത്തിനു വകയുണ്ടായിരുന്ന […]

കാഴ്ചയ്ക്കപ്പുറം

അന്ധനായ ഒരു വ്യക്തിയുടെ മകളുടെ വിവാഹം. അദ്ദേഹവും ഭാര്യയും ആ വിവാഹം ക്ഷണിക്കാൻ വന്നു. അവർ വളരെ താത്പര്യത്തോടെ മകളുടെ വിവാഹത്തിന് വരണമെന്ന് നിർബന്ധിച്ചാണ് […]

വിറകും തീയും

വിറക് തീയോട് ചേർത്തു വയ്ക്കുമ്പോൾ , തീ പിടിക്കുന്നതിൻെറ ആദ്യപടിയായി വിറകിലുള്ള ഈർപ്പവും ജലാംശവും പുറന്തള്ളും. തീ പിടിക്കാൻ തടസ്സമായ പശയോ കറയോ ഉണ്ടെങ്കിൽ […]

മരുഭൂമിയിലും മഴ പെയ്യും…

മരുഭൂമിയിലും മഴ പെയ്യാറുണ്ടത്രേ….! എങ്കിലും കനലെരിയുന്ന നിൻ്റെ നെഞ്ചിലെത്തുമ്പോഴേക്കും ആ മഴത്തുള്ളികൾ വറ്റിപ്പോകുന്നു. ജീവിതയാത്രയിലെ സഹന മരുഭൂമികളിൽ നീ തളർന്നു വീഴുമ്പോൾ …. ഒറ്റപ്പെടലിൻ്റെയും […]

നിശബ്ദതയുടെ സംഗീതം

ദമ്പതീ ധ്യാനത്തിൻ്റെ തലേദിവസം. ഒരു സ്ത്രീ വിളിച്ചു: “അച്ചാ, എൻ്റെ ഭർത്താവിന് സംസാര ശേഷിയില്ല. അതുകൊണ്ട് തനിയെ വന്ന് ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കുമോ?” ചെറിയൊരു […]

നീയും ഞാനും ക്രൂശിക്കപ്പെടുന്നുണ്ടോ?

ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെടാൻ ജീവിതത്തിൽ ചിലപ്പോൾ എങ്കിലും അറിഞ്ഞുകൊണ്ട് തോൽവി സ്വീകരിക്കുന്നത് ഒരു പുണ്യ അഭ്യാസമാണ് . ക്രിസ്തുവിൻെറ പരസ്യജീവിതമത്രയും നിരതീർത്ത തോൽവികളുടെ സ്വീകരണങ്ങൾ […]

പരിശുദ്ധ മറിയത്തിലൂടെ സകല മനുഷ്യപ്രകൃതിയും ഉയർത്തപ്പെട്ടിരിക്കുന്നു

സൃഷ്ടാവായ ദൈവം തന്റെ സകല സൃഷ്ടികളിലും വച്ച് ഏറ്റവും പരിശുദ്ധയായി മറിയത്തെ സൃഷ്ടിച്ചു. ഇത് മറിയം ലോകരക്ഷകന്റെ മാതാവായി തീരുന്നതിനും, അതുവഴി , സകല […]

ചരിത്രം പാടിത്തീരാത്ത സഹന കാവ്യം

May 6, 2025

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയില്‍ ഏറ്റവും അവിസ്മരണീയ രംഗങ്ങള്‍ യേശുവും മാതാവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ചിത്രീകരിക്കുന്നവയാണ്. മാതാവ് എന്തു സഹിച്ചു […]