എല്ലാം ദൈവമഹത്വത്തിന്…
ദൈവത്തെ മഹത്വപ്പെടുത്താൻ വ്യത്യസ്തമായ മാർഗങ്ങൾ ഉണ്ടെന്നറിയുക. ആരൊക്കെയോ ആകാനും…, എന്തൊക്കെയോ ചെയ്യാനും ശ്രമിക്കുന്നതിനിടയിൽ……, നാം എന്തായിത്തീരാനാണോ ദൈവം ആഗ്രഹിക്കുന്നത് അത് നാം നഷ്ടപ്പെടുത്തിയേക്കാം. ദൗത്യം […]
ദൈവത്തെ മഹത്വപ്പെടുത്താൻ വ്യത്യസ്തമായ മാർഗങ്ങൾ ഉണ്ടെന്നറിയുക. ആരൊക്കെയോ ആകാനും…, എന്തൊക്കെയോ ചെയ്യാനും ശ്രമിക്കുന്നതിനിടയിൽ……, നാം എന്തായിത്തീരാനാണോ ദൈവം ആഗ്രഹിക്കുന്നത് അത് നാം നഷ്ടപ്പെടുത്തിയേക്കാം. ദൗത്യം […]
ഏകാന്തത നന്നല്ല. അത് ദൈവത്തിൻ്റെ ഹിതവുമല്ല. എല്ലാ ഏകാന്തതകളെയും അതിജീവിക്കുവാൻ തക്ക വിധത്തിലുള്ള ഉന്നതമായ കൃപ ദൈവം മനുഷ്യന് നൽകിയിരിക്കുന്നു. ഭാര്യാഭർത്താക്കന്മാർ സംഗമിക്കുന്ന മണവറപോലെ […]
ആ അൾത്താര ബാലൻ പിന്നീടു മാർപാപ്പയുമായി പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാന കാലയളവിൽ റോമിലാണ് സംഭവം കൃത്യമായി പറഞ്ഞാൽ 1888. പത്രോസിൻ്റെ ബസിലിക്കയിലെ ഒരു അൾത്താരയിൽ […]
ഈ പ്രപഞ്ചം മുഴുവന് രൂപപ്പെടുത്തിയ ശേഷം ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യരുടെ മുറിപ്പാടുകളില് തൈലം പുരട്ടി സൗഖ്യം തരുന്നതാണ് ദൈവസ്നേഹം. ആ സ്നേഹം നുകരുവാനുള്ള […]
~ ഫാദര് ജോസ് പന്തപ്ലാംതൊട്ടിയില് ~ മലയാടുകള് മേയുന്ന ഒരു പര്വത പ്രദേശം. അവിടെയൊരിടത്ത് രണ്ടു മലകളെ തമ്മില് ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ […]
ജീവിതത്തിൻ്റെ പച്ചയായ യാഥാർത്ഥ്യങ്ങളിൽ ചിലർ സ്വീകരിക്കുന്ന ആത്മീയ നിലപാടുകൾ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ട്. ചില കൃപകൾക്ക് ദൈവം അത്രയൊന്നും സുഖകരമല്ലാത്ത പുറംചട്ടകൾ കൊണ്ട് മറയിടാറുണ്ടാവാം. ജീവിതത്തിൻ്റെ […]
വേരു മുതൽ ഇലവരെ മരുന്നാണ് തൊട്ടാവാടി ചെടി. സംരക്ഷണത്തിനായി ഇത്രയേറെ മുള്ളുകൾ ഉണ്ടായിട്ടും എന്തേ …. നീയൊരു തൊട്ടാവാടിയായത്….? ക്രിസ്തീയജീവിതവും പലപ്പോഴും ഇതുപോലെ തന്നെ. […]
വെളിച്ചത്തിന് നേർക്ക് ഇയ്യാംപാറ്റകൾ വന്നെത്തുന്നത് പോലെയാണ് ലഹരി കുരുക്കിലേക്ക് പറന്നെത്തുന്ന യൗവനങ്ങൾ . പണത്തിനും ലഹരിക്കും വേണ്ടി അറിഞ്ഞുകൊണ്ട് സ്വയം നഷ്ടപ്പെടുത്തുന്നവ൪ ജീവിതം ഒരു […]
~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില് ~ ജപ്പാന് ഗാന്ധി എന്നറിയപ്പെട്ടിരുന്ന നോവലിസ്റ്റും സാമൂഹിക പ്രവര്ത്തകനും രാഷ്ട്രതന്ത്രജ്ഞനും മതപ്രസംഗകനുമായിരുന്നു കഗാവ ടൊയോഹിക്കോ (1888- -þ-1960). ചെറുപ്രായത്തില്ത്തന്നെ […]
കാഴ്ച്ചയുടെ മാസ്മരികതയിലാണ് ലോകമിന്ന്. പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റം ശക്തമാണ് കണ്ണ്. ശരീരത്തിൻ്റെ വിളക്കാണത്. ശരീരത്തെ പരിശുദ്ധമാക്കാനും മലിനമാക്കാനും കണ്ണിനു കഴിയും. ലോകത്തിൻ്റെ കാഴ്ചയിൽ കുടുങ്ങുന്നവർ സൃഷ്ടാവിൻ്റെ […]
അവഗണനകളുടെയും ഒറ്റപ്പെടലിൻ്റെയും ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ കീരീടം സ്വന്തമാക്കിയ പൂർവ്വ പിതാവ് ജോസഫിൻ്റെ ചരിത്രം ഉൽപ്പത്തി പുസ്തകത്തിൽ സ്വർഗം കൈയ്യൊപ്പു ചാർത്തി വിവരിച്ചിരിക്കുന്നു. […]
~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില് ~ ബി.സി. നാലാം നൂറ്റാണ്ടില് ജീവിച്ചിരുന്ന ഗ്രീക്ക് ചിത്രകാരനായിരുന്നു അപെല്ലസ്. അസാധാരണ പ്രതിഭാശാലിയായിരുന്ന അദ്ദേഹം തന്റെ ചിത്രങ്ങള്ക്ക് പൂര്ണത […]
~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില് ~ സ്പെയിനിന്റെ തെക്കുഭാഗത്തു കൊര്ഡോവയിലെ കാലിഫായിരുന്നു അബ്ദര്മാന്. അദ്ദേഹം മരിച്ചപ്പോള് അദ്ദേഹത്തിന്റെ മുറിയില്നിന്നു സ്വന്തം കൈപ്പടയിലുള്ള ചില പ്രധാനപ്പെട്ട […]
~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില് ~ ക്ലെമന്റ് പതിന്നാലാമന് മാര്പാപ്പ (1705þ-74) യുടെ കിരീടധാരണ ദിവസം. അന്ന് അദ്ദേഹത്തെ സന്ദര്ശിക്കാനും ആദരിക്കാനും രാജാക്കന്മാരുള്പ്പെടെ ഒട്ടേറെ […]
ഇന്ഗ്രിഡ് ബെര്ഗ്മന് അതിമനോഹരമായ അഭിനയം കാഴ്ചവച്ച പ്രസിദ്ധമായൊരു ചലച്ചിത്രമാണ് ജോന് ഓഫ് ആര്ക്, വാള്ട്ടര് വാംഗ്നര് നിര്മിച്ച ഈ ഐതിഹാസികചിത്രം സംവിധാനംചെയ്തിരിക്കുന്നതു വിക്ടര് ഫ്ളെമിംഗാണ്. […]