ഇന്നത്തെ വിശുദ്ധന്‍: സെവില്ലെയിലെ വി. ലിയാന്‍ഡര്‍

March 13 – സെവില്ലെയിലെ വി. ലിയാന്‍ഡര്‍

വി. കുര്‍ബാനമധ്യേ നൈസീന്‍ വിശ്വാസപ്രമാണം ചൊല്ലുന്ന ആചാരം ആരംഭിച്ചത് വി. ലിയാന്‍ഡറാണ്. ആറാം നൂറ്റാണ്ടിലായിരുന്നു, അത്. ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിച്ചിരുന്ന ആരിയനിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ആരിയനിസത്തില്‍ വിശ്വസിച്ചിരുന്ന കുടുംബത്തിലെ അംഗമായിരുന്ന ലിയാന്‍ഡര്‍ പക്ഷേ, നല്ല ക്രൈസ്തവ വിശ്വാസിയായിരുന്നു. അദ്ദേഹം മൂന്നു വര്‍ഷം ഒരു ആശ്രമത്തില്‍ പ്രാര്‍ത്ഥനയില്‍ ചെലവിട്ടു. അതിന് ശേഷം അദ്ദേഹം മെത്രാനായി അവരോധിക്കപ്പെട്ടു. ജീവിതത്തിന്റെ ശിഷ്ടകാലം അദ്ദേഹം പാഷണ്ഡതയ്‌ക്കെതിരെ പോരാടി. സ്‌പെയിനില്‍ അദ്ദേഹത്തെ സഭയുടെ വേദപാരംഗതനായി ആദരിക്കുന്നു.

വി. ലിയാന്‍ഡര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles