Category: Articles

ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല (നോമ്പുകാല ചിന്ത)

എന്റെ പിതാവ്‌ ഇപ്പോഴും പ്രവര്‍ത്തന നിരതനാണ്‌; ഞാനും പ്രവര്‍ത്തിക്കുന്നു. (യോഹന്നാന്‍ 5 : 17) നമ്മിൽ പലരും ദൈവത്തിന്റെ പ്രവർത്തനങ്ങൾക്ക് പലപ്പോഴും പരിധി നിശ്ചയിക്കുന്നവരാണ്. […]

നാളെ, നാളെയല്ല. ഇന്നു തന്നെ ദൈവത്തിലേക്ക് മടങ്ങുവിന്‍! (നോമ്പുകാലചിന്ത)

നിന്നെ അനുതാപത്തിലേയ്ക്ക് നയിക്കുകയാണ് ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം ;(Rom 2:4) മനുഷ്യജീവിതത്തിൽ ദൈവകാരുണ്യം അർഥപൂർണ്ണമാകുന്നത് ഒരുവൻ അനുതാപത്തിലേയ്ക്ക് കടന്നുവരുമ്പോളാണ്. ഇന്നിന്റെ ലോകത്ത് കരുണയുടെ പേരിൽ […]

ദൈവത്തെ മുറുകെ പിടിച്ചാൽ ഉത്തരം ലഭിക്കുക തന്നെ ചെയ്യും

വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെക്കുറിച്ച് പറയാം. ഏതാനും വർഷങ്ങളായി ഈ നിയോഗത്തിനുവേണ്ടി ആ കുടുംബം പ്രാർത്ഥിച്ചൊരുങ്ങുകയായിരുന്നു ആ പെൺകുട്ടിയുടെ അപ്പൻ പറഞ്ഞതിങ്ങനെയാണ്. ”അച്ചനറിയാവുന്നതു പോലെ വർഷങ്ങളായി ഞങ്ങളുടെ […]

കണ്ടാലും! എത്ര വലിയ സ്‌നേഹമാണ് അവിടുന്ന് നമ്മോട് കാണിച്ചിരിക്കുന്നത്!

February 24, 2025

നമ്മളെല്ലാവരും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരുപാട് ആഗ്രഹിക്കുന്നവരാണ്… സ്നേഹം കൊതിക്കുന്ന ഒരു മനസ്സ് കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ എല്ലാവരിലും ഉണ്ട്… ഈ പ്രണയദിനത്തിൽ സ്വന്തം […]

നിങ്ങള്‍ ദിവ്യകാരുണ്യനാഥന്റെ മുമ്പില്‍ എത്ര നേരം ചെലവഴിക്കാറുണ്ട്?

February 14, 2025

പൗരോഹിത്യം ഉപേക്ഷിക്കണമെന്ന ആഗ്രഹവുമായ്‌ എത്തിയതായിരുന്നു സുഹൃത്തായ വൈദികൻ. പറഞ്ഞതെല്ലാം മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റപ്പെടുത്തലായിരുന്നു. ആഗ്രഹിച്ച നിയമനം ലഭിച്ചില്ല, രോഗിയായിരുന്നപ്പോൾ കാണാനെത്തിയില്ല, ഇടവകയിൽ നിന്നും കിട്ടിയതെല്ലാം തിക്താനുഭവങ്ങളായിരുന്നു., […]

ജീവൻ തന്ന സ്നേഹം

February 13, 2025

സ്വന്തം ജീവൻ നൽകി നാം ഓരോരുത്തരെയും സ്നേഹിക്കുന്ന ഏതെങ്കിലും സ്നേഹം അനുഭവിച്ചിട്ടുണ്ടോ? സ്വന്തം ജീവൻ പാപപരിഹാര ബലിയായി തന്ന് നമ്മെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന […]

കർത്താവേ, ഹൃദയശുദ്ധി തരേണമേ!

February 10, 2025

വർഷങ്ങൾ കഴിഞ്ഞിട്ടും ആ സ്ത്രീയുടെ വാക്കുകൾ ഇന്നും കാതുകളിൽ അലയടിക്കുന്നു: “അച്ചാ, എന്നോട് ഭർത്താവിൻ്റെ കൂടെ പോകാൻ മാത്രം പറയരുത്. വിവാഹത്തിൻ്റെ ആദ്യ നാളുകളിൽ തുടങ്ങിയതാണ് […]

അമ്മേ, എന്റെ ആശ്രയമേ

May 14, 2024

”മാതൃത്വം” എന്നാല്‍ എന്റെ കുഞ്ഞിനുവേണ്ടി ഞാന്‍ മരിക്കുക എന്ന പ്രതിജ്ഞയാണ്. എന്നു വച്ചാല്‍ സ്വയം ബലിയായിത്തീരുക എന്നര്‍ത്ഥം. കുഞ്ഞിനുവേണ്ടി ജീവിതം അര്‍പ്പിക്കുന്ന അമ്മ ജീവിതത്തിലെ […]

മിഴിവിളക്കുകൾ സജലമായ നേരം

ദമ്പതീ ധ്യാനത്തിൻ്റെ സമാപനത്തിൽ പലരും അവർക്ക് ലഭിച്ച ദൈവാനുഭവം പങ്കുവയ്ക്കുകയായിരുന്നു. കൂട്ടത്തിൽ ഏറ്റവും പ്രായമുള്ള 78 വയസുകാരൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. “കൊറോണ വന്നതിനുശേഷം പള്ളിയിൽ […]

എന്താണ് ക്രിസ്തീയ വിവാഹത്തിന്റെ കാതല്‍?

ക്രിസ്തീയ വിവാഹം മൂന്ന് പേര്‍ തമ്മിലുള്ള ഉടമ്പടിയാണ്. വരനും വധുവും യേശുവും.വിവാഹത്തിന്റെ വിജയത്തിന്റെ ആധാരമായി ഏവരും പറയാറുള്ളത് ദാമ്പത്യ വിശ്വസ്തത ആണ്. എന്നാല്‍ ഇവിടെ […]

മക്കളെ തിരുത്തും മുമ്പ്

അടുത്തറിയാവുന്ന ഒരു കുടുംബത്തിലെ മകൾ, തെറ്റായ കൂട്ടുകെട്ടിൽ അകപ്പെട്ടെന്നറിഞ്ഞപ്പോൾ അവളുടെ മാതാപിതാക്കൾ എന്നെ വിളിച്ചു. പ്രാർത്ഥിക്കണമെന്നും അവളുമായി സംസാരിക്കാമെന്നും ഞാൻ പറഞ്ഞതിനു ശേഷം ആ […]

പരിശുദ്ധ അമ്മ വഴി അര്‍പ്പിക്കപ്പെടുന്ന നമ്മുടെ പ്രാര്‍ത്ഥനകള്‍ ഒരിക്കലും നിരസിക്കപ്പെടുകയില്ല

ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലുള്ള ഏക മധ്യസ്ഥന്‍ ക്രിസ്തുവാണ് എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. എങ്കില്‍ പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധരുടെയും മാധ്യസ്ഥത്തിനു എന്തു പ്രസക്തി എന്നു പലരും […]

ക്രിസ്തു വിഭജിക്കപ്പെടരുതേ

January 10, 2022

”പരിശുദ്ധാകത്മാവില്ലാത്തവരും കേവലം ലൗകീകരുമായ ഇവരാണ് ഭിന്നിപ്പുണ്ടാക്കുന്നത്.എന്നാല്‍ പ്രിയപ്പെട്ടവരേ, നിങ്ങള്‍ പരിശുദ്ധാത്മാവി ല്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കുവിന്‍”. (യുദാ: 1920) തിരുവചന […]

വിശ്വാസത്തോടെ പ്രാർത്ഥിക്കൂ, ദൈവം കൈവിടില്ല!

December 10, 2021

26-ാം വയസിലായിരുന്നു ഉഷയുടെ വിവാഹം. ഭർത്താവ് ചാക്കോച്ചൻ. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഒരു കുഞ്ഞിനുവേണ്ടി അവർ പ്രാർത്ഥന തുടങ്ങി. അവരുടെ പ്രാർത്ഥന ദൈവം […]

നാം കരുണ കാണിച്ചാല്‍ ദൈവം നമ്മോടും കരുണ കാണിക്കും!

November 8, 2021

എവുപ്രാസ്യാമ്മ നോവിഷ്യറ്റിൽ പരിശീലിപ്പിച്ച സിസ്റ്റേഴ്സ് പിന്നീട് മദർ സുപ്പീരിയറുമാരായി അനുഗ്രഹം വാങ്ങാനെത്തിയപ്പോഴെല്ലാം എവുപ്രാസ്യാമ്മ നൽകിയിരുന്ന ഉപദേശം: “വേലക്കാരോട് കരുണ കാണിക്കണം” എന്നതായിരുന്നു. പാപികളെയും മുറിവേറ്റവരെയും […]