ദേവസഹായം പിള്ള എന്ന ഒരു ഇന്ത്യൻ വിശുദ്ധന്റെ ജീവിതം അറിയാൻ ആഗ്രഹമുണ്ടോ?
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ വധിക്കപ്പെട്ട ഒരാള്‍. ജന്മം കൊണ്ട് നമ്പൂതിരി. വിശ്വാസം കൊണ്ട് ക്രിസ്ത്യാനി. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാര്യസ്ഥന്. പേരുകേട്ട തിരുവനന്തപുരം പത്മനാഭപുരം കൊട്ടാര […]