തികഞ്ഞ യൗവനത്തിലും നിത്യതയെ ധ്യാനിക്കുക.
ജീവിതത്തെ നിത്യതയുമായി ചേർത്തു വയ്ക്കുന്ന ആത്മീയ ഉണർവ്വ് മനുഷ്യന് നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിൽ സമ്പന്നതയും സുഖ സൗകര്യങ്ങളും ഇത്രയേറെ അഹന്ത കാണിക്കില്ലായിരുന്നു…… മാംസത്തിൻ്റെ ലൈംഗികാകർഷണങ്ങൾ ഇത്രയേറെ മനുഷ്യശരീരത്തെ […]