കൊന്തമാസം മുപ്പത്തിയൊന്നാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം
ദൈവജനനിയുടെ വ്യാകുലത ഏറ്റവും ദൈവ കാഠിന്യമുള്ളതായിരുന്നു. ജപം. വ്യാകുലമാതാവേ! നിസ്സാരങ്ങളെന്നു വിചാരിച്ചുകൊണ്ടു എന്റെ നിരൂപണയാലും വചനത്താലും പ്രവൃത്തിയാലും ചെയ്തു വരുന്ന അനേകം അല്പ പാപങ്ങള് […]