കൊന്തമാസം ഇരുപത്തഞ്ചാം തീയതി – വ്യാകലമാതാവിന്റെ വണക്കമാസം
ദൈവജനനി വ്യാകുലതകൊണ്ട് രക്തസാക്ഷികളുടെ റാണിയായിരിക്കുന്നു. ജപം രക്തസാക്ഷികളുടെ രാഞ്ജി! പുത്രന്റെ പീഡനുഭവം മൂലം അങ്ങയുടെ ഹൃദയം അതികഠോരമായി പീഡിപ്പിക്കപെട്ടുവല്ലോ. അങ്ങയുടെ ഈ വ്യാകുലതയെക്കുറിച്ച് ഞാന്‍ […]