ബൈബിള്‍ പഠനത്തിനായുള്ള ദൈവവചന ഞായര്‍ ജനുവരി 26 ന്

വത്തിക്കാന്‍ സിറ്റി: ബൈബിള്‍ പഠിക്കുന്നതിനും ആഘോഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു പ്രത്യേകദിനം ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു. ദൈവ വചന ഞായര്‍ എന്നായിരിക്കും ഈ ദിനം അറിയപ്പെടുക.

വര്‍ഷത്തില്‍ ക്രിസ്മസ് കാലം കഴിഞ്ഞുള്ള സാധാരണ കാലത്തിന്റെ മൂന്നാം ഞായര്‍ ദിവസമായിരിക്കും ഇനി മുതല്‍ ദൈവ വചന ഞായറായി ആചരിക്കുക. ഈ വര്‍ഷം ദൈവ വചന ഞായര്‍ ജനുവരി 26 നാണ്.

ഉത്ഥിതനായ ക്രിസ്തു തന്റെ വചനത്തിന്റെ നിധി നമുക്കായി തുറന്നു തരുന്ന അനുഭവം നവമായി അനുഭവിക്കാന്‍ ദൈവ വചന ഞായര്‍ സഹായകരമാകും എന്ന് പാപ്പാ പറഞ്ഞു. വചനത്തിന്റെ അളക്കാനാവാത്ത സമൃദ്ധികള്‍ ലോകത്തോടു പങ്കുവയ്ക്കാന്‍ ഈ ദിവസം നമ്മെ ശക്തരാക്കും എന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles