ആമസോണിന്റെ സംരക്ഷണത്തിന് ആഹ്വാനവുമായി മാർപാപ്പ
വത്തിക്കാൻസിറ്റി: ആമസോൺ തടത്തിനു പാരിസ്ഥിതിക സംരക്ഷണവും അവിടത്തെ ജനതയ്ക്കു സാമൂഹ്യനീതിയും ഉറപ്പുവരുത്താനുള്ള ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. ആ മേഖലയിലെ മെത്രാന്മാരുടെ സിനഡിനുശേഷം പുറപ്പെടുവിച്ച അപ്പസ്തോലിക […]