പാപ്പാ ആമസോണ്‍ പ്രവശ്യയിലെ രോഗികള്‍ക്ക് “വെന്‍റിലേറ്റര്‍” സമ്മാനിച്ചു
കൃത്രിമശ്വസന യന്ത്രം സമ്മാനിച്ചു വൈറസ് ബാധയില്‍ ക്ലേശിക്കുന്ന ആമസോണ്‍ പ്രവിശ്യയിലെ തദ്ദേശീയരായ രോഗികള്‍ക്കായിട്ടാണ് പാപ്പാ അത്യാധുനിക കൃത്രിമശ്വസനയന്ത്രം (ventilator) കൊടുത്തയച്ചത്. ആമസോണിയന്‍ പ്രവിശ്യയില്‍ തദ്ദേശജനതകള്‍ക്കായി […]