വ്യാജ സ്നേഹത്തിൻറെ പിന്നാലെ പോകരുതെന്ന് പാപ്പാ ട്വിറ്ററില്‍

മാര്‍പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജീവിതത്തിൻറെ പൊരുൾ തേടിയുള്ള യാത്രയിൽ പരാജയപ്പെടുമ്പോൾ വ്യാജ സ്നേഹത്തിൻറെ പിന്നാലെ പോകരുതെന്ന് പാപ്പാ. ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

“നീ ജീവിതത്തിൻറെ അർത്ഥം അന്വേഷിച്ചിട്ട് അത് കണ്ടെത്താനായില്ലെങ്കിൽ, സമ്പത്ത്, തൊഴിൽ, ആനന്ദം, ചില ആസക്തികൾ എന്നിങ്ങനെയുള്ള “സ്നേഹത്തിൻറെ അനുകരണരൂപങ്ങളിൽ” നിന്ന് നീ അകന്നു മാറുകയും നിന്നെ നോക്കാൻ യേശുവിനെ അനുവദിക്കുകയും ചെയ്യുക. അപ്പോൾ, നീ എല്ലായ്പ്പോഴും സ്നേഹിക്കപ്പെട്ടിട്ടുണ്ടെന്ന്, നീ കണ്ടെത്തും.” എന്നാണ് പാപ്പാ കുറിച്ചിരി്ക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles