തിന്മകളുടെ മേൽ അൽഫോൻസാമ്മ വിജയം വരിച്ചു: മാർ ഇഞ്ചനാനിയിൽ
ഭരണങ്ങാനം: സ്വർഗീയ ജീവിതയാത്രയിൽ മനുഷ്യരെ കീഴ്പ്പെടുത്തുന്ന തിന്മകളുടെ മേൽ അൽഫോൻസാമ്മ വിജയം വരിച്ചതാണ് ഇന്നു വിശുദ്ധയെ ലോകം ആദരിക്കുന്നതെന്നു താമരശേരി ബിഷപ് മാർ റെമിജിയോസ് […]