മുപ്പതിനായിരം പേരുടെ ഗര്‍ഭപാത്രം നീക്കിയ കിരാത പ്രവര്‍ത്തിക്കെതിരെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: കൂലിയും തൊഴിലും നിലനിർത്താൻ മഹാരാഷ്ട്രയിൽ 30,000 തൊഴിലാളികൾ ഗർഭപാത്രം നീക്കം ചെയ്തുവെന്ന വാർത്ത ഞെട്ടൽ ഉളവാക്കുന്നുവെന്നു സീറോമലബാർസഭ പ്രൊലൈഫ് അപ്പോസ്തോലറ്റ്. അമ്മയാകാനുള്ള സ്ത്രീയുടെ […]