ഡ്രൈ ഡേ പിന്‍വലിക്കരുതെന്ന ആവശ്യവുമായി കെസിബിസി മദ്യവിരുദ്ധ സമിതി
കോഴിക്കോട്: മദ്യ ഉപഭോഗത്തില്‍ കുറവുണ്ടെന്ന മദ്യമുതലാളിമാരുടെ നിര്ദേമശത്തെത്തുടര്‍ന്നാണ് ‘ഡ്രൈ ഡേ’ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും നീക്കം ഉപേക്ഷിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും […]