ക്രിസ്മസ് ദിനത്തില്‍ കൊല്ലപ്പെട്ട നൈജീരിയക്കാര്‍ രക്തസാക്ഷികള്‍

മൈദുഗിരി, നൈജീരിയ: ക്രിസ്മസ് ദിനത്തില്‍ ഇസ്ലാമിക ഭീകരവാദികളുടെ കൈ കൊണ്ട് വധിക്കപ്പെട്ട 11 ക്രിസ്ത്യാനികള്‍ രക്തസാക്ഷികളാണെന്ന് വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡിവൈന്‍ വര്‍ഷിപ്പ് ആന്‍ഡ് സാക്രമെന്റ്‌സ് പ്രീഫെക്ട് കര്‍ദിനാള്‍ സാറാ.

‘നൈജീരിയയില്‍ ഭ്രാന്തു പിടിച്ച ഇസ്ലാമുകള്‍ കൊന്നുതള്ളിയ പതിനൊന്ന് ക്രിസ്ത്യാനികള്‍ ഒരു സന്ദേശമാണ്. എന്റെ സഹോദരരായ ആഫ്രിക്കന്‍ ക്രിസ്ത്യാനികള്‍ എപ്രകാരമാണ് തങ്ങളുടെ ക്രിസ്തുവിശ്വാസത്തിന് ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കുന്നതെന്ന്.’ കര്‍ദിനാള്‍ സാറാ എഴുതി.

‘ഭയാനകമായ ഒരു വാര്‍ത്ത കേട്ടാണ് ഞങ്ങള്‍ ക്രിസ്മസിന്റെ പിറ്റേ ദിവസം ഉറക്കമുണര്‍ന്നത്. ഇസ്ലാമിക്ക് തീവ്രവാദികള്‍ ക്രിസ്ത്യന്‍ തടവുകാരെ ശിരച്ഛേദം ചെയ്തു കൊന്നു കളഞ്ഞിരിക്കുന്നു’ നൈജീരിയയിലെ എനുഗു രുപതയിലെ കമ്മ്യണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ബെഞ്ചമന്‍ ആച്ചി പറഞ്ഞു. ബാഗ്ദാദി കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുകയാണ് ഞങ്ങള്‍ എന്നു പറഞ്ഞു കൊണ്ട് ക്രിസ്ത്യാനികളെ ശിരച്ഛേദം ചെയ്യുന്ന വീഡിയോ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ വെസ്റ്റ് ആഫ്രിക്കാന്‍ പ്രോവിന്‍സ് പുറത്തു വിട്ടിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles