Category: News

ദൈവകൃപകൾ വിസ്മരിച്ചാൽ: അപകടം ഓർമിപ്പിച്ച് പാപ്പ

March 13, 2019

വത്തിക്കാൻ സിറ്റി: ദൈവകൃപകളെ വിസ്മരിച്ചാൽ ജീവിതം തിന്മയിലേക്ക് വഴുതിപ്പോകുന്ന അപകടം നേരിടുമെന്ന തിരിച്ചറിവോടെ ജീവിക്കണമെന്ന് ഫ്രാൻസിസ് പാപ്പയുടെ ഓർമപ്പെടുത്തൽ. ദൈവികവഴികളിൽനിന്നുള്ള വിട്ടുപോകൽ അവരുടെ ജീവിതത്തെ […]

എത്യോപ്യ വിമാന ദുരന്തം. മാര്‍പാപ്പാ അനുശോചിച്ചു

March 13, 2019

എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയ്ക്ക് സമീപം വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു. ദുരന്തത്തിന് ഇരയായവര്‍ക്കായി അദ്ദേഹം പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. ടെലിഗ്രാം സന്ദേശത്തിലാണ് […]

നെറ്റിയിലെ വിഭൂതി മായ്ച്ചുകളഞ്ഞു. പിന്നീട് മാപ്പു പറഞ്ഞു.

March 13, 2019

യൂട്ടാ: വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം പൂശി വന്ന വിദ്യാര്‍ത്ഥിയുടെ വിഭൂതി മായ്ച്ചു കളഞ്ഞ അമേരിക്കിയിലെ യൂട്ടായിലെ സ്‌കൂള്‍ അധികൃതര്‍ പിന്നീട് മാപ്പു പറഞ്ഞു. […]

രക്തസാക്ഷിത്വം വരിച്ച സെമിനാരിക്കാര്‍ വൈദികര്‍ക്ക് മാതൃക: ഫ്രാന്‍സിസ് പാപ്പാ

March 13, 2019

വത്തിക്കാന്‍ സിറ്റി: ഞായറാഴ്ച മാര്‍ച്ച് 10 ാം തീയതി ഫ്രാന്‍സിസ് പാപ്പാ രക്തസാക്ഷിത്വം വരിച്ച, സ്‌പെയിന്‍കാരായ ഒന്‍പത് സെമിനാരിവിദ്യാര്‍ത്ഥികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി. ബ്രഹ്മചര്യത്തില്‍ വിശ്വസ്തതയോടെ […]

ദൈവവിളി ധീരതയോടെ സ്വീകരിക്കുക: ഫ്രാന്‍സിസ് പാപ്പാ

March 11, 2019

വത്തിക്കാന്‍ സിറ്റി: ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ദൈവവിളി ഏറ്റെടുക്കാന്‍ ധീരത ആവശ്യമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവവിളികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനത്തില്‍ സന്ദേശം നല്‍കുകിയായിരുന്നു മാര്‍പാപ്പാ. ‘ദൈവത്തിന്റെ […]

ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സ്വന്തനാട്ടിലെത്തിക്കാന്‍ കോടതിഉത്തരവ്

March 11, 2019

വിശുദ്ധപദവിയിലേക്ക് സമീപിക്കുന്ന അമേരിക്കയിലെ മഹാനായ ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ഭൗതികാവഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം രൂപതയായ പെയോറിയയിലേക്ക് കൊണ്ടു പോകാന്‍ കോടതി ഉത്തരവായി. പെയോറിയ […]

വൈദികരുടെ എണ്ണം കുറയുന്നു എന്ന് വത്തിക്കാന്‍

March 8, 2019

റോം: ആഗോള കത്തോലിക്കരുടെ എണ്ണം സ്ഥിരമായി നില്‍നില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനടയ്ക്ക് ആദ്യമായി കത്തോലിക്കാ പുരോഹിതരുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നതായി വത്തിക്കാന്‍ സ്റ്റാറ്റിസ്റ്റിക്‌സ്. അതേ […]

സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റില്‍ ആദ്യമായി വിഭൂതി ബുധന്‍ ആചരിച്ചു

March 7, 2019

എഡിന്‍ബര്‍ഗ്: ചരിത്രത്തിലാദ്യമായി സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ആഷ് വെഡ്‌നെസ് ഡേ (വിഭൂതി ബുധന്‍) ആചരിച്ചു. വിഭൂതി ബുധന്‍ ദിവസം നോമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്ന വിശുദ്ധ ചാരം […]

തിരക്കില്‍ നിന്ന് ഒഴിഞ്ഞു മാറൂ: ക്രിസ്ത്യാനികളോട് ഫ്രാന്‍സിസ് പാപ്പാ

March 7, 2019

വത്തിക്കാന്‍ സിറ്റി: തിരക്കു പിടിച്ച് ഓടുകയാണ് ഈ ലോകം. എല്ലാവര്‍ക്കും തിരക്കാണ്. ജീവിതത്തിന്റെ തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറാനും അര്‍ത്ഥശൂന്യമായ കാര്യങ്ങള്‍ ഉപേക്ഷിച്ച് ജീവിതത്തിന് അത്യാവശ്യമായ […]

അലബാമ ചുഴലിക്കാറ്റിന്റെ ഇരകള്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

March 7, 2019

അലബാമ: അമേരിക്കയിലെ അലബാമയില്‍ നാശം വിതച്ച ചുഴലിക്കാറ്റില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. വിനാശകരമായ ചുഴലിക്കാറ്റില്‍ ചുരുങ്ങിയത് 23 പേര്‍ കൊല്ലപ്പെട്ടിരിക്കാം […]

പാക്കിസ്ഥാനിലെ മദര്‍ തെരേസ

March 6, 2019

സി. റൂത്ത് ഫാവു പാക്കിസ്ഥാനിലെത്തുന്നത് 1960 ലാണ്. അവരുടെ വരവിന് മുമ്പ് പാക്കിസ്ഥാനിലെ കുഷ്ഠരോഗികളുടെ അവസ്ഥ അത്യന്തം പരിതാപകരമായിരുന്നു. കഷ്ടതകളും യാതനകളും സമൂഹത്തില്‍ നിന്നുള്ള […]

കുറ്റം പറയുന്ന കത്തോലിക്കര്‍ക്കെതിരെ മാര്‍പാപ്പാ

March 5, 2019

റോം: മറ്റുള്ളവരെ കുറ്റം പറഞ്ഞും അവരുടെ കുറവുകള്‍ പെരുപ്പിച്ച് കാണിച്ചും നടക്കുന്ന കത്തോലിക്കര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ രൂക്ഷ വിമര്‍ശനം. മറ്റുള്ളവരുടെ കുറ്റം തിരക്കി നടക്കുന്നതിന് […]

രോഗികളെ ശുശ്രൂഷിക്കുന്നവര്‍ യേശുവിനെയാണ് ശുശ്രൂഷിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

March 4, 2019

വത്തിക്കാന്‍ സിറ്റി: രോഗികളെ ശുശ്രൂഷിക്കുന്നവര്‍ യേശു ക്രിസ്തുവിനെ തന്നെയാണ് ശുശ്രൂഷിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബാംഗുയില്‍ റോമിലെ ബംബിനോ ഗേസു ചില്‍ഡ്രന്‍സ് […]

ആ​ൽ​ഫാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ന്‍റ് സ​യ​ൻ​സ് റോ​മി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

March 1, 2019

റോം: ​ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ൽ​ഫാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ന്‍റ് സ​യ​ൻ​സ് സ്റ്റ​ഡി സെ​ന്‍റ​ർ റോ​മി​ലെ സാ​ൻ​തോം സീ​റോ മ​ല​ബാ​ർ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ […]

തിന്മ എന്നുമുണ്ടാവുകയില്ല: ഫ്രാന്‍സിസ് പാപ്പാ

February 28, 2019

വത്തിക്കാന്‍ സിറ്റി: തിന്മ നിത്യമല്ല. അതിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. ഈ ലോകത്തില്‍ വ്യാപിച്ചിരിക്കുന്ന ദൈവത്തിന്റെ പരിശുദ്ധിയോട് തുലനം ചെയ്യുമ്പോള്‍ തിന്മ തുലോം പരിമിതമാണെന്ന് ഫ്രാന്‍സിസ് […]