അലബാമ ചുഴലിക്കാറ്റിന്റെ ഇരകള്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

അലബാമ: അമേരിക്കയിലെ അലബാമയില്‍ നാശം വിതച്ച ചുഴലിക്കാറ്റില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. വിനാശകരമായ ചുഴലിക്കാറ്റില്‍ ചുരുങ്ങിയത് 23 പേര്‍ കൊല്ലപ്പെട്ടിരിക്കാം എന്നാണ് ഔദ്യോഗിക കണക്ക്.

അലബാമ ആര്‍ച്ച്ബിഷപ്പ് തോമസ് ജെ റോഡിക്കയച്ച ടെലിഗ്രാം സന്ദേശത്തില്‍, ദുരിതം അനുഭവിക്കുന്നവരുടെ സങ്കടങ്ങള്‍ താന്‍ പങ്കു ചേരുന്നതായി മാര്‍പാപ്പാ അറിയിച്ചു. മരണമടഞ്ഞവര്‍ക്ക് ദൈവം നിത്യശാന്തി നല്‍കട്ടെ എന്നും മുറിവേറ്റവര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും സമാശ്വാസം ലഭിക്കട്ടെ എന്നും പാപ്പാ പ്രാര്‍ത്ഥിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles