Category: News

സീറോമലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച്ച നടത്തി.

April 11, 2019

റോം: സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലുള്ള മാര്‍പാപ്പയുടെ ബുധനാഴ്ചകളിലുള്ള പതിവ് ജനറല്‍ ഓഡിയന്‍സ് സമ്മേളനവേദിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. […]

സുഡാന്‍ നേതാക്കളെ ധ്യാനിപ്പിക്കുന്നത് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്

April 11, 2019

വത്തിക്കാന്‍: ലോകസമാധാനം ലക്ഷ്യമിട്ട് ഫ്രാന്‍സിസ് പാപ്പായുടെ നേതൃത്വത്തില്‍ വത്തിക്കാന്‍ നടത്തുന്ന പ്രധാന ശ്രമങ്ങളില്‍ ഒന്നാണ് സുഡാന്‍ നേതാക്കളുടെ കൂടിക്കാഴ്ചയും വത്തിക്കാനില്‍ വച്ചുള്ള ആത്മീയ ധ്യാനവും. […]

ലൂര്‍ദ്, ഫാത്തിമാ മാതൃരൂപങ്ങള്‍ ശിരച്ഛേദം ചെയ്യപ്പെടുന്നു!

April 9, 2019

കാലിഫോര്‍ണിയ: പരിശുദ്ധ മാതാവിന്റെ ലൂര്‍ദ്, ഫാത്തിമാ രൂപങ്ങള്‍ ശിരസ്സ് വെട്ടി നീക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാലഫോര്‍ണിയയിലെ പൊമോണ വാലിയിലാണ് ലൂര്‍ദ്, ഫാത്തിമാ മാതൃരൂപങ്ങള്‍ ശിരച്ഛേദം […]

വാസ്തവം മാത്രം അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പാ

April 8, 2019

വത്തിക്കാന്‍: വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും വാസ്തവം മാത്രം ലോകത്തെ അറിയിക്കാന്‍ പരിശ്രമിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് ഫ്രാന്‍സിസ് പാപ്പാ. വാര്‍ത്തകള്‍ തയ്യാറാക്കുമ്പോള്‍ കേട്ടുകേള്‍വികളും പരദൂഷണങ്ങളുമല്ല ആധാരമാക്കേണ്ടത്, മറിച്ച് […]

വില്‍ട്ടന്‍ ഗ്രിഗറി അടുത്ത വാഷിംഗ്ടന്‍ ആര്‍ച്ച്ബിഷപ്പ്

April 8, 2019

വാഷിംഗ്ടന്‍: വാഷിംഗ്ടന്‍ അതിരൂപതയുടെ അടുത്ത ആര്‍ച്ച്ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ വില്‍ട്ടന്‍ ഗ്രിഗറിയെ നാമനിര്‍ദേശം ചെയ്തു. 71 കാരനായ ഗ്രിഗറി ഇപ്പോള്‍ അറ്റ്‌ലാന്റെ രൂപതയുടെ ആര്‍ച്ച്ബിഷപ്പാണ്. […]

സുഡാനിലെ ശത്രുക്കള്‍ ‘ആത്മീയധ്യാന’ത്തിനായി മാര്‍പാപ്പയോടൊത്തു ചേരും!

April 8, 2019

വത്തിക്കാന്‍: സുഡാന്‍ ലോകത്തിലെ ഏറ്റവും അശാന്തമായ സ്ഥലങ്ങളില്‍ ഒന്നാണ്. നാല് ലക്ഷത്തോളം പേരാണ് തെക്കന്‍ സുഡാനിലെ ആഭ്യന്തര യുദ്ധങ്ങളില്‍ ഇതുവരെ മരണമടഞ്ഞിട്ടുള്ളത്. സുഡാന്റെ ശത്രുപക്ഷങ്ങളിലുള്ള […]

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതക്ക് മൂന്നു പുതിയ വികാരി ജനറാൾമാർ

April 5, 2019

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഭരണപരമായ ശുശ്രൂഷകളിൽ രൂപതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാൾമാരെ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. […]

ക്രിസ്ത്യന്‍, മുസ്ലിം സൗഹൃദം ദൈവം ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

April 5, 2019

വത്തിക്കാന്‍ സിറ്റി: അബ്രാഹമിന്റെ മക്കളെന്ന നിലയില്‍ ക്രിസ്താനികളും മുസ്ലിങ്ങളും സഹോദരങ്ങളാണെന്നും അതിനാല്‍ അവര്‍ തമ്മിലുള്ള സൗഹൃദം ദൈവം ആഗ്രിഹിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ. ഈയടുത്ത് നടന്ന […]

ആഫ്രിക്കയില്‍ നിന്നൊരു സഹനഗാഥ

April 4, 2019

ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള മുറവിളി ഉയരുമ്പോഴും അങ്ങകലെ വിമതര്‍ കൊടികുത്തിവാഴുന്ന നൈജീരിയന്‍ കാടുകളില്‍ ജീവിതം ഹോമിച്ചുകൊണ്ട് വിശ്വാസം കാത്തുസൂക്ഷിക്കുന്ന അനേകരുണ്ട്. ഇവരുടെ പ്രതിനിധിയാണ് […]

മതില്‍ പണിയുന്നവര്‍ മതില്‍ക്കെട്ടിനുള്ളില്‍ അകപ്പെടും: മാര്‍പാപ്പാ

April 3, 2019

മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ പണിയുന്നവര്‍ മതില്‍ക്കെട്ടിനുള്ളില്‍ തടവുകാരായി തീരുമെന്ന് ഫ്രാന്‍സിസ് പാപ്പാ. മൊറോക്കെയില്‍ നിന്ന് മടങ്ങും വഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു, അദ്ദേഹം. മതിലുകള്‍ക്കു പകരം പാലം […]

കാരുണ്യസംസ്‌കാരം വളരണം: മാര്‍പാപ്പാ

April 2, 2019

മൊറോക്കോ: കരുണയുടെ സംസ്‌കാരം വളര്‍ന്നു പടര്‍ന്ന് പന്തലിക്കട്ടെ എന്ന് ഫ്രാന്‍സിസ് പാപ്പാ. മൊറോക്കോയിലെ റബാത്ത് പ്രിന്‍സ് മൗലേ അബ്ദെല്ലാ സ്റ്റേഡിയത്തില്‍ നടന്ന ദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു, […]

ഭ്രൂണഹത്യ ഒരിക്കലും ഒരു പരിഹാരമല്ല: ഫ്രാന്‍സിസ് പാപ്പാ

April 2, 2019

വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ വലിയ പ്രതിസന്ധിയുടെ മുമ്പിലാണെങ്കില്‍ പോലം അതിനൊന്നും ഒരു പരിഹാരമല്ല ഭ്രൂണഹത്യ എന്ന് ഫ്രാന്‍സിസ് പാപ്പാ. മാര്‍ച്ച് 31 ഒരു സ്പാന്‍ിഷ് […]

സഭ നിങ്ങളോടൊപ്പം സഹിക്കുന്നു: കുടിയേറ്റക്കാരോട് മാര്‍പാപ്പ

April 1, 2019

മൊറോക്കോ: കുടിയേറ്റക്കാര്‍ സഭയുടെ അവിഭാജ്യഘടകങ്ങളാണെന്നും അവരുടെ സഹനങ്ങളെടയും കഷ്ടപ്പാടുകളെയും കുറിച്ച് സഭയ്ക്ക് എപ്പോഴും അവബോധമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ. സഭ അവരുടെ സഹനങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു […]

കുമ്പസാരത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ

March 30, 2019

വത്തിക്കാന്‍ സിറ്റി: അത്ഭുതകരമായ മാനസാന്തരങ്ങള്‍ സംഭവിക്കുന്ന ദൈവികമായ വേദിയാണ് കുമ്പസാരം എന്ന കൂദാശ എന്ന് ഫ്രാന്‍സിസ് പാപ്പാ. വിശുദ്ധീകരണത്തിന്റെ വഴിയാണ് കുമ്പസാരം, പാപ്പാ കൂട്ടിച്ചേര്‍ത്തു. […]

ദൈവവിളി തിരിച്ചറിയാന്‍ 3 മരിയന്‍ മാര്‍ഗങ്ങള്‍

March 28, 2019

എങ്ങനെ നിങ്ങളുടെ ദൈവവിളി തിരിച്ചറിയാന്‍ സാധിക്കും? ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു തന്ന മരിയന്‍ മാര്‍ഗങ്ങള്‍ ഇവയാണ്. ശ്രവിക്കുക. വിവേചിക്കു. തീരുമാനം എടുക്കുക. മറിയത്തിന്റെ സ്വന്തം […]