ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം: പാപ്പായും ലോകനേതാക്കളും അപലപിച്ചു.
കൊളംബോ: ശ്രീലങ്കയെ പിടിച്ചു കുലുക്കിയ ബോംബു സ്‌ഫോടനങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാഷ്ട്രീയ നേതാക്കളും മതനേതാക്കളും അപലപിച്ചു. അനുശോചനങ്ങളും പ്രാര്‍ത്ഥനകളും പ്രവഹിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തിലാണ് […]