Category: News

കൂട്ടായ്മയും ഐക്യവും കാത്തുസൂക്ഷിക്കുക പ്രധാനം: മാര്‍ അറയ്ക്കല്‍

June 24, 2019

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സ​​ഭ​​യു​​ടെ കൂ​​ട്ടാ​​യ്മ​​യും ഐ​​ക്യ​​വും കാ​​ത്തു​​സൂ​​ക്ഷി​​ക്കാ​​ന്‍ വി​​ശ്വാ​​സി​​ക​​ൾ​​ക്കു ക​​ട​​മ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​വു​​മു​​ണ്ടെ​​ന്നു ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍സി​​ലി​​ല്‍ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം […]

2022 ലെ ലോകയുവജനദിനത്തിലെ മരിയന്‍ പ്രമേയം പ്രഖ്യാപിച്ചു

June 24, 2019

വത്തിക്കാന്‍ സിറ്റി: 2022 ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ വച്ചു നടക്കുന്ന ലോക യുവജന ദിനത്തിലെ പ്രമേയം ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു: മറിയം എഴുന്നേറ്റ് തിടുക്കത്തില്‍ […]

കുറവുകളുണ്ടെങ്കിലും സഭയെ പരിശുദ്ധാത്മാവ് ഒന്നിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

June 21, 2019

വത്തിക്കാന്‍ സിറ്റി: സഭയ്ക്ക് പരിമിതികളും പാപങ്ങളും വിവാദങ്ങളും എല്ലാമുണ്ട്. എങ്കിലും പരിശുദ്ധാത്മാവ് സഭയെ ഒന്നിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാന്‍ സ്‌ക്വയറില്‍ […]

ഫാ. ജോസ് ചിറമേല്‍ അനുസ്മരണം

June 21, 2019

കൊ​​​ച്ചി: കാ​​​ന​​​ൻ​​​നി​​​യ​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഏ​​​തു ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കും ഉ​​​ത്ത​​​ര​​​ത്തി​​​നാ​​​യി ആ​​​ശ്ര​​​യി​​​ക്കാ​​​വു​​​ന്ന പ​​​ണ്ഡി​​​ത​​​വൈ​​​ദി​​​ക​​​നാ​​​യി​​രു​​ന്നു ഇ​​​ന്ന​​​ലെ നി​​​ര്യാ​​​ത​​​നാ​​​യ റ​​​വ.​ ഡോ. ​​ജോ​​​സ് ചി​​​റ​​​മേ​​​ൽ. ഗ​​​ഹ​​​ന​​​മാ​​​യ നി​​​യ​​​മ​​​പാ​​​ഠ​​​ങ്ങ​​​ളെ ല​​​ളി​​​ത​​​മാ​​​യി പ​​​ക​​​ർ​​​ന്നു […]

അള്‍ത്താരയില്‍ നിന്ന് ഡീക്കന്‍ ജെറിന്റെ അന്ത്യയാത്ര

June 21, 2019

ക്രിസ്തുവിന് സേവനം ചെയ്യാന്‍ ആഗ്രഹിച്ച ഡീക്കന്‍ ജെറിന്‍ ജോയ്‌സന്‍ ചിറ്റിലപ്പിള്ളി അള്‍ത്താരയില്‍ ക്രിസ്തുവിന്റെ ശരീരവുമേന്തി കുഴഞ്ഞു വീണു മരിച്ചു. 1992 ജൂണ്‍ 19 ന് […]

റ​വ.​ഡോ.തോ​മ​സ് ആ​ദോ​പ്പി​ള്ളി​ൽ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ട്രൈ​ബ്യൂ​ണ​ൽ പ്ര​സി​ഡ​ന്‍റ്

June 21, 2019

കോ​​ട്ട​​യം: സീ​​റോ മ​​ല​​ബാ​​ർ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ ട്രൈ​​ബ്യൂ​​ണ​​ലി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റാ​​യി കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗം റ​​വ.​​ഡോ.​തോ​​മ​​സ് ആ​​ദോ​​പ്പി​​ള്ളി​​ൽ നി​​യ​​മി​​ത​​നാ​​യി. കാ​​നൻ നി​​യ​​മ പ​​ണ്ഡി​​ത​​നാ​​യ ഇ​​ദ്ദേ​​ഹ​​ത്തെ സീ​​റോ […]

പ്രാര്‍ത്ഥന ക്രിസ്തീയ ജീവിതത്തിന്‍റെ പ്രാണവായു!

June 20, 2019

ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ ഈ ബുധനാഴ്ചയും വത്തിക്കാനില്‍ പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. റോമില്‍ വേനല്‍ക്കാല സൂര്യകിരണതാപം ശക്തമായിരുന്നെങ്കിലും വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണം […]

ബെനഡിക്ട് പാപ്പാ സുഖമായിരിക്കുന്നു. കിംവദന്തികളെ തള്ളി വത്തിക്കാന്‍

June 20, 2019

വത്തിക്കാന്‍: ബെനഡിക്ട് പാപ്പായ്ക്ക് സ്‌ട്രോക്ക് വന്നു എന്നും അദ്ദേഹം അന്തരിച്ചു എന്നും കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളെ തള്ളി വത്തിക്കാന്‍. ട്വിറ്ററിലും സമൂഹമാധ്യമങ്ങളിലുമാണ് പാപ്പായ്ക്ക് […]

റ​വ. ഡോ.​ ജോ​സ് ചി​റ​മേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു

June 20, 2019

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​വും സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ക്കി എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ ഓ​​​ര്‍​ഡി​​​ന​​​റി ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ പ്ര​​​സി​​​ഡ​​ന്‍റു​​​മാ​​​യ റ​​​വ. ഡോ. ​​​ജോ​​​സ് ചി​​​റേ​​​ന്മ​​​ലി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ കു​​​ടും​​​ബ​​​ത്തി​​​നും അ​​​ല്മാ​​​യ​​​ര്‍​ക്കും […]

മാര്‍പ്പാപ്പയ്‌ക്കൊപ്പം നിലകൊള്ളണമെന്ന് അപ്പസ്‌തോലിക നുന്‍ഷ്യോമാരോട് കര്‍ദിനാള്‍ പരോളിന്‍

June 19, 2019

അപ്പസ്‌തോലിക നുന്‍ഷ്യോമാരുമായുള്ള കുടിക്കാഴ്ചയില്‍, അവരോട് മാര്‍പ്പാപ്പയോടൊപ്പം നിലകൊള്ളണമെന്ന് കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ ആഹ്വാനം. നുന്‍ഷ്യോമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കൊണ്ടുള്ള കൂടിക്കാഴ്ച പ്രതീക്ഷയേകുന്നതാണെന്ന് കര്‍ദനാള്‍ […]

ജീസസ് ഓഫ് നസ്രത്ത് സിനിമയുടെ സംവിധായകന്‍ അന്തരിച്ചു

June 19, 2019

ലോകപ്രസിദ്ധ ചലച്ചിത്രപരമ്പരയായ ജീസസ് ഓഫ് നസ്രത്ത് ഒരുക്കിയ ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാന്‍കോ സെഫിറെല്ലി അന്തരിച്ചു. അദ്ദേഹത്തിന് 96 വയസ്സുണ്ടായിരുന്നു. 1977 ല്‍ ടെലിവിഷന്‍ പരമ്പരയായാണ് […]

സ​ർ​ക്കാ​രു​ക​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു: ലെ​യ്റ്റി കൗ​ണ്‍​സി​ൽ

June 19, 2019

കൊ​​​ച്ചി: കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ രാ​​​ഷ്ട്രീ​​​യ അ​​​ജ​​​ൻ​​ഡ​​ക​​​ൾ ന​​​ട​​പ്പാ​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സമേ​​​ഖ​​​ല​​​യെ തീ​​​റെ​​​ഴു​​​താ​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് എ​​​തി​​​ർ​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. അ​​​ഡ്വ. ​വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ. […]

ആമസോണില്‍ വിവാഹിതര്‍ക്ക് പൗരോഹിത്യം നല്‍കാന്‍ സാധ്യത

June 18, 2019

റോം: വൈദികരുടെ കുറവ് പരിഹരിക്കാന്‍ ആമസോണ്‍ മേഖലയില്‍ വിവാഹിതരായ വ്യക്തികള്‍ക്ക് പൗരോഹിത്യം നല്‍കുന്നതിനെ കുറിച്ച് വത്തിക്കാന്‍ ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഒക്ടോബര്‍ […]

മാ​ർ അ​ബി​മ​ലേ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്

June 18, 2019

എ​​​ർ​​​ബി​​​ൽ (ഇ​​​റാ​​​ഖ്): ആ​​​ഗോ​​​ള പൗ​​​ര​​​സ്ത്യ ക​​​ൽ​​​ദാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​റാ​​​ഖി​​​ലെ എ​​​ർ​​​ബി​​​ലി​​​ൽ ചേ​​​ർ​​​ന്ന പ​​​രി​​​ശു​​​ദ്ധ സു​​​ന​​​ഹ​​​ദോ​​​സ് മാ​​​ർ അ​​​ബി​​​മ​​​ലേ​​​ക്ക് തി​​​മോ​​​ഥി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യെ വി​​​ശു​​​ദ്ധ […]

4 വൈദികരുടെ അപ്പനായ വൈദികന് 100ാം ജന്മദിനാഘോഷം

June 18, 2019

അത്ഭുതകരമാണ് ഫാ. പ്രോബോ വക്കാറിനിയുടെ വിശേഷണങ്ങള്‍. നാല് വൈദികരുടെ പിതാവായ അദ്ദേഹം തന്നെ ഇപ്പോള്‍ വൈദികനാണ്. അദ്ദേഹം പാദ് രേ പിയോയുടെ ശിഷ്യനും രണ്ടാം […]