സ​ർ​ക്കാ​രു​ക​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു: ലെ​യ്റ്റി കൗ​ണ്‍​സി​ൽ

കൊ​​​ച്ചി: കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ രാ​​​ഷ്ട്രീ​​​യ അ​​​ജ​​​ൻ​​ഡ​​ക​​​ൾ ന​​​ട​​പ്പാ​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സമേ​​​ഖ​​​ല​​​യെ തീ​​​റെ​​​ഴു​​​താ​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത് എ​​​തി​​​ർ​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ. അ​​​ഡ്വ. ​വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ.

സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ ​ന​​​യ​​​ങ്ങ​​​ളും ഉ​​​ത്ത​​​ര​​​വു​​​ക​​​ളും പ​​​ര​​​സ്പ​​​ര​​​വി​​​രു​​​ദ്ധ​​​ങ്ങ​​​ളാ​​​യി മാ​​​റി​. സം​​​സ്ഥാ​​​ന ​സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സമേ​​​ഖ​​​ല​​​യാ​​​കെ വ​​​ലി​​​യൊ​​​രു അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലേ​​​ക്കും സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കും ത​​​ള്ളി​​​വി​​​ട്ടു​​​കൊ​​​ണ്ട് ഡോ.​ ​​എം.​​​എ.​ ഖാ​​​ദ​​​ർ ക​​​മ്മി​​​റ്റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പാ​​​ക്കി 12-ാം ക്ലാ​​​സ് ​വ​​​രെ​​​യു​​​ള്ള സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​വും ഏ​​​കോ​​​പ​​​ന​​​വും പു​​​ന​​​ഃസം​​​ഘ​​​ടി​​​പ്പി​​​ച്ച് ഉ​​​ത്ത​​​ര​​​വും ഇ​​​റ​​​ക്കി. ഈ ​​​ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തോ​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ ​മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​തെന്നും വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles