മഹത്വീകൃതയായ മേരി
കുറേ നൂറ്റാണ്ടുകളായി മേരിയുടെ സ്വർഗ്ഗാരോപണം പ്രഖ്യാപിക്കപ്പെടുവാൻ ക്രൈസ്തവലോകം കാത്തിരിക്കുകയായിരുന്നു. കന്യകയും അമ്മയും ആയവൾ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു;ഭൂമിയിൽ ദൈവത്തിന്റെ ജീവിക്കുന്ന ആലയമായിരുന്നവൾ സ്വർഗീയ സൈന്യങ്ങളുടെയും വിശുദ്ധരുടെ […]