ഇന്നത്തെ വിശുദ്ധ: വി. കോളറ്റ്

ഫെബ്രുവരി 7 –  വി. കോളറ്റ്

ഫ്രാന്‍സിലെ കോര്‍ബിയില്‍ ജനിച്ച കോളറ്റ് 21 ാം വയസ്സില്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. പിന്നീട് മാര്‍പാപ്പായുടെ അംഗീകാരത്തോടെ ദരിദ്ര ക്ലാരമാരുടെ സഭയില്‍ അംഗമായി. താന്‍ സ്ഥാപിച്ച 17 മഠങ്ങളില്‍ വി. ക്ലാരയുടെ പഴയ നിയമം കോളറ്റ് പുനര്‍ സ്ഥാപിച്ചു. ദാരിദ്ര്യത്തിന് പേരു കേട്ട കന്യാസ്ത്രീകളായിരുന്നു അവര്‍. 1807 ല്‍ കോളറ്റ് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles