Category: Features

ഗര്‍ഭിണിയായിരിക്കെ ബ്രയിന്‍ ട്യൂമര്‍: സൗഖ്യത്തിന് വഴി തെളിച്ച് ലൂര്‍ദ് മാതാവ്

ഇത് സ്‌നേഹത്തിന്റെ കഥയാണ്. ദൈവം ദാനമായി തന്ന ജീവനോടുള്ള വീരോചിതമായ ആദരവിന്റെ കഥയാണ്. ആഞ്ചല ബിയാങ്ക എന്ന 26 കാരിയായ ഇറ്റാലിയന്‍ വംശജ ഗര്‍ഭം […]

മാലാഖമാരുടെ സംഖ്യ എത്ര?

വി. ഗ്രന്ഥത്തില്‍ മാലാഖമാരെ കുറിച്ച് പരാമര്‍ശിക്കുമ്പോളെല്ലാം ഈ അരൂപികളായ ആത്മീയ ജീവികളുടെ സംഖ്യയെ കുറിച്ച് കൃത്യമായ ഒരുത്തരം നല്‍കുന്നില്ല. യേശുവിന്റെ പിറവിയുടെ പശ്ചാത്തലത്തില്‍ ലൂക്ക […]

‘പോപ്പ് ഫ്രാന്‍സിസ്’ ആമസോണിലേക്ക് ഒഴുകും!

ബെലെം (ബ്രസീല്‍): പോപ്പ് ഫ്രാന്‍സിസ് എന്ന പേരില്‍ ഒരു ആശുപത്രിക്കപ്പലുണ്ട്. അടുത്ത ആഴ്ച ഈ കപ്പല്‍ ആമസോണ്‍ നദിയിലേക്ക് യാത്ര തിരിക്കും. ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ക്ക് […]

കര്‍ദിനാള്‍ ന്യൂമാന്റെ രചനകള്‍ ഓണ്‍ലൈനില്‍ ലഭിക്കും

August 23, 2019

ഈ വര്‍ഷം ഒക്ടോബറില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന കത്തോലിക്കാ പണ്ഡതിനാണ് കര്‍ദിനാള്‍ ന്യമാന്‍. നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും പ്രബന്ധങ്ങളും കത്തുകളും അദ്ദേഹത്തിന്റെതായുണ്ട്. അദ്ദേഹത്തിന്റെ രചനകള്‍ […]

ഡയാന രാജകുമാരി കൊല്‍ക്കൊത്തയില്‍ എയ്ഡ്‌സ് രോഗികളെ ശുശ്രൂഷിക്കാന്‍ ആഗ്രഹിച്ചിരുന്നു

കാര്‍ അപകടത്തില്‍ അന്തരിച്ച ബ്രിട്ടനിലെ ഡയാന രാജകുമാരി മദര്‍ തെരേസയോട് ചേര്‍ന്ന് കൊല്‍ക്കത്തയിലെ എയ്ഡ്‌സ് രോഗികളെ ശുശ്രൂഷിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഡയാന യുകെയിലെ […]

ജീവനു വേണ്ടി അമേരിക്ക മുഴുവന്‍ നടക്കുമ്പോള്‍

വാഷിംഗ്ടണ്‍ ഡിസി: കാലിഫോര്‍ണിയയില്‍ നിന്നും ആരംഭിച്ച് മൂന്നു മാസം കാല്‍നടയായി യാത്ര ചെയ്ത് വാഷിംഗ്ടണില്‍ അവസാനിച്ച പ്രോലൈഫ് യാത്രായജ്ഞം ജീവന്റെ മഹത്വം വിളിച്ചോതുന്നതായി. ക്രോസ് […]

കുട്ടികള്‍ക്ക് വേദോപദേശം പഠിക്കാന്‍ അഡ്വെഞ്ചര്‍ കാറ്റിക്കിസം

കുട്ടികളുടെ വേദോപദേശം അതീവ രസകരവും വിനോദപ്രദവുമായി ഒരുക്കിയിട്ടുള്ള കാറ്റക്കിസം വീഡിയോകളാണ് ബ്രദര്‍ ഫ്രാന്‍സ്സിസ് കാറ്റക്കിസം. കാറ്റക്കിസം വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ളതും ഈ വീഡിയോകള്‍ക്കാണ്. കുട്ടികള്‍ […]

വൈദികരെ റവറെന്റ് എന്ന് വിശേഷിപ്പിക്കുന്നതെന്തു കൊണ്ട്?

റവ. ഫാദര്‍ അല്ലെങ്കില്‍ വെരി റവ. ഫാദര്‍ എന്ന് നാം എപ്പോഴും കേള്‍ക്കുന്ന പ്രയോഗമാണ്. എല്ലാ കത്തോലിക്കാ വൈദികരുടെ പേരിനു മുമ്പിലും ഈ പദമുണ്ടാകും. […]

69 മക്കളെ പ്രസവിച്ച അമ്മ! ഫ്രം റഷ്യ

വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. റഷ്യ സ്വദേശിയായ കൃഷിക്കാരന്‍ ഫയദോര്‍ വാസിലിയേവിന്റെ ഭാര്യ വലെന്റീന വാസിലിയേവ് ആണ് ഈ ലോക റെക്കോര്‍ഡിന് ഉടമ. […]

വൈദ്യുതി മോഷണത്തിന് ശിക്ഷയായി 50 മരം നടണം!

ന്യൂ ഡെല്‍ഹി: മാതൃകാ പരമായ ഈ വിധിയുമായി മുന്നോട്ട് വന്നിരിക്കുന്നത് ഡെല്‍ഹിയിലെ ഹൈ കോടതിയാണ്. വൈദ്യുതി മോഷണ കേസില്‍ പിടിക്കപ്പെട്ട കുറ്റവാളിക്ക് കോടതി നല്‍കിയ […]

വീടില്ലാത്തവരുടെ മനിലയില്‍ സാന്ത്വനമായി കത്തോലിക്കാ സഭ

~ ഫ്രേസര്‍ ~   മനില: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതരുള്ള നഗരമാണ് ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനില. 35 ലക്ഷം പേരാണ് മനിലയില്‍ വീടില്ലാതെ […]

വി. ഡോമിനിക്കും ദൈവികാഗ്നിയുമായി പായുന്ന നായയും

വി. ഡോമിനിക്കിന്റെ അമ്മ ഡോമിക്കിനെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് ഒരു സ്വപ്‌നമുണ്ടായി. വായില്‍ ഒരു പന്തവും കടിച്ചു പിടിച്ച് ഒരു നായ ലോകം മുഴുവന്‍ […]

ഇന്നലെയുടെ ബാസ്‌കറ്റ് ബോള്‍ സൂപ്പര്‍താരം ഇന്ന് മിണ്ടാമഠത്തില്‍!

~ അഭിലാഷ് ഫ്രേസര്‍ ~   ഷെല്ലി പെന്നിഫാദര്‍ എന്ന മുന്‍ ബാസ്‌കറ്റ് ബോള്‍ താരത്തിന്റെ കഥ സംപ്രേക്ഷണം ചെയ്തത് പ്രശസ്ത സ്‌പോര്‍ട്‌സ് ചാനലായി […]

വൈദികന്‍ റോംഗ് നമ്പര്‍ വിളിച്ചു, അപ്പുറത്ത് അത്ഭുതം സംഭവിച്ചു!

ഈ സംഭവം തന്റെ ട്വിറ്ററില്‍ കുറിച്ചത് ഫാ. ഗോയോ ഹിഡാല്‍ഗോ തന്നെയാണ്. കാലിഫോര്‍ണിയ കാര്‍സണില്‍ സെന്റ് ഫിലോമിനാസ് ഇടവകയില്‍ സേവനം ചെയ്യുന്ന അദ്ദേഹത്തിന് ദൈവപരിപാലനയുടെ […]

ലിയോ പതിമൂന്നാമന്‍ പാപ്പായ്ക്ക് ആഗോള കത്തോലിക്കര്‍ ഈ പള്ളി സമ്മാനമായി നല്‍കി…

റോമില്‍ സാന്‍ ജിയോവാക്കിനോ എന്ന പേരില്‍ ഒരു പള്ളിയുണ്ട്. അത് ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ഒന്നു ചേര്‍ന്ന് മാര്‍പാപ്പായ്ക്ക് സമ്മാനമായി നല്‍കിയതാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ […]