പരി. മറിയത്തോടൊപ്പം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട വി. യൗസേപ്പിതാവിനെ ആശ്ചര്യപ്പെടുത്തിയത് എന്തായിരുന്നു?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 52/100 യാത്ര പുറപ്പെടാനുള്ള സമയമായപ്പോള്‍ മറിയവും ജോസഫും ഒരുമിച്ച് യുഭയാത്രയ്ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. […]