വിവാഹവേളയില്‍ വി. യൗസേപ്പിതാവിന്റെയും പരി. കന്യകാമറിയത്തിന്റെയും ഹൃദയത്തില്‍നിന്നും സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്ന അഗ്നിജ്വാലകള്‍ എന്തിനെന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 40/100 എളിയവനായ ജോസഫിന്റെ ഹൃദയവിചാരങ്ങള്‍ ആര്‍ക്കും എളുപ്പം ഭാവനയില്‍ കാണാന്‍ കഴിയും. തന്റെ […]