ഈജിപ്തില്‍വച്ച് പിശാചിന്റെ പീഡനങ്ങളും ക്ലേശങ്ങളും വി. യൗസേപ്പിതാവ് എപ്രകാരമാണ് നേരിട്ടത് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 101/200 അവര്‍ താമസിക്കാന്‍ സങ്കേതസ്ഥാനം അന്വേഷിച്ചു ഏതെങ്കിലും ഗ്രാമത്തില്‍ പ്രവേശിക്കുമ്പോള്‍ ആ ദേശവാസികളുടെ […]