Category: Feature Stories
ദൈവകരുണയുടെ ഞായറാഴ്ച ലൈവ്‌സ്ട്രീമിംഗ് നടത്തുന്നതിനിടെ യേശുവിന്റെ ദൈവകരുണയുടെ (Divine Mercy) തിരുസ്വരൂപത്തില്‍ നിന്ന് പ്രകാശം പ്രസരിച്ചു. മെക്‌സിക്കോയിലെ ക്വെരട്ടാരോയിലെ സാന്‍ ഇസിദ്രോ ലാബ്രഡോര്‍ ദേവാലയത്തില്‍ […]
ഇറ്റലിയിലെ ആന്‍ഡ്രിയ അതിരൂപതയിലെ ആന്‍ഡ്രിയ കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന യേശുവിന്റെ മുള്‍ക്കീരിടത്തിന്റെ നിറത്തിന് ഈ കൊറോണക്കാലത്ത് മാറ്റം വരുന്നു എന്ന് അതിരൂപത മെത്രാന്‍ ലൂയിജി മാന്‍സി. […]
ഭാരതസഭ ജന്മം നല്‍കിയ സഭാപണ്ഡിതരില്‍ അവിസ്മരണനീയനായ പ്ലാസിഡ് പൊടിപാറ അച്ചന്റെ 35-ാം ചരമവാര്‍ഷികമാണ് ഏപ്രില്‍ 27 ന്. ഒരു കര്‍മലീത്ത സന്യാസ വൈദികന്‍ എന്ന […]
പോയ കാലത്തിന്റെ സിനിമാ ചുവരുകളില്‍ കോറിയിട്ട ഒരു ചിത്രം അതാണ് ആര്‍ട്ടിസ്റ്റ് കിത്തോ എന്ന കലാകാരന്‍. വരകളിലൂടെയും നിറങ്ങളുടെയും ലോകത്ത് നിന്നും സിനിമയു ടെ […]
കൊറോണ വൈറസ് ബാധ അവസാനിക്കുന്നതിനായി ഗ്വാദലൂപ്പെയുടെ തെരുവില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു ആറു വയസ്സുകാരന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ക്ലോഡിയ അലജാന്‍ഡ്ര […]
മുംബൈ: സമ്പൂര്‍ണ ബൈബിളിലേക്കും ബൈബിള്‍ വ്യാഖ്യാനത്തിലേക്കും സൗജന്യമായി പ്രവേശിക്കാവുന്ന ആദ്യത്തെ കത്തോലിക്ക ബൈബിള്‍ ആപ്പ് സെന്റ് പോള്‍ സൊസൈറ്റി പുറത്തിറക്കി. ന്യൂ കമ്മ്യൂണിറ്റി ബൈബിള്‍ […]
~ ഇഗ്‌നേഷ്യസ് പി ജെ ~ ചലച്ചിത്ര സംഗീത സംവിധായകരായ ബേണി-ഇഗ്ന്യേഷ്യസ് ടീമിലെ മൂത്തയാള്‍. കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ […]
പെസഹാവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവയെല്ലാം നമുക്ക് സുപരിചിതമാണ്. എന്നാല്‍ ഇവയുടെ ഇടയ്ക്കു വരുന്ന ദുഃഖശനിയോ? ദുഖവെള്ളിക്കും ഈസ്റ്ററിനും ഇടയില്‍ വരുന്ന ദിവസം എന്നതില്‍ കവിഞ്ഞ് […]
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദൈവാലങ്ങളില്‍ പോയി വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണല്ലോ ഓണ്‍ലൈന്‍ കുര്‍ബാന ഒരു ബദല്‍ സംവിധാനമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. […]
1432-ൽ പോർച്ചുഗലിലെ ലിസ്ബണിൽ ഭീകരമായ ഒരു പ്ലേഗ് പടർന്നു പിടിച്ചു. അത് പിന്നീട് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചു. മാരകമായ ഈ രോഗത്താൽ ആയിരക്കണക്കിന് […]
മാര്‍ക്ക് വാള്‍ബര്‍ഗ് ഹോളിവുഡിലെ വലിയ താരമാണ്. എങ്കിലും അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം മടി കൂടാതെ പ്രഖ്യാപിക്കുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ്. കഴിഞ്ഞ […]
കത്തോലിക്കാ എന്‍സൈക്ലോപീഡിയ അനുസരിച്ച് മൂന്ന് വ്യത്യസ്ത വാലന്റൈന്‍മാരെ കുറിച്ച് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ ആഫ്രിക്കക്കാരനാണ്. കൂട്ടുകാരോടൊപ്പം അദ്ദേഹം വിശ്വാസത്തിന് വേണ്ടി പീഡനമേറ്റു. ഇന്ന് വാലന്റൈന്‍സ് […]
ടാല്‍ക്ക (ചിലി): മധ്യ ചിലിയിലെ ടാല്‍ക്ക രൂപതയില്‍ നിന്നുള്ള യുവാക്കള്‍ തടവറ ശുശ്രൂഷയില്‍ വ്യാപൃതരാകുന്നു. മേഴ്‌സി ആക്ഷന്‍ യൂത്ത് ഗ്രൂപ്പ് അംഗങ്ങളായ 9 യുവാക്കളാണ് […]
ലോസ് ആഞ്ചലസ്: കഴിഞ്ഞ ഞായറാഴ്ച ഹെലിക്കോപ്റ്റര്‍ തകര്‍ന്നു മരണമടഞ്ഞ ലോകത്തിലെ ഏക്കാലത്തെയും മഹാനായ ബാസ്‌കറ്റ് താരം കോബ് ബ്രയാന്റ് ഒരു തികഞ്ഞ കത്തോലിക്കനായിരുന്നു. നാല് […]
അമേരിക്കയിലെ മാരിസ്റ്റ് ഇന്‍സ്ടിട്യൂട്ട് ഓഫ് പോപ്പുലര്‍ ഒപ്പീനിയന്‍ നടത്തിയ സര്‍വേ ഫലം അനുസരിച്ച് ഭ്രൂണഹത്യയെ ഭൂരിഭാഗം അമേരിക്കക്കാരും പ്രതികൂലിക്കുന്നു. ഭ്രൂണഹത്യയോട് സ്ഥാനാര്‍്ത്ഥികളുടെ നിലപാട് അമേരിക്കന്‍ […]