വ്യാഖ്യാനത്തോടു കൂടിയ ആദ്യ കത്തോലിക്കാ ബൈബിള്‍ ആപ്പ് പുറത്തിറക്കി

മുംബൈ: സമ്പൂര്‍ണ ബൈബിളിലേക്കും ബൈബിള്‍ വ്യാഖ്യാനത്തിലേക്കും സൗജന്യമായി പ്രവേശിക്കാവുന്ന ആദ്യത്തെ കത്തോലിക്ക ബൈബിള്‍ ആപ്പ് സെന്റ് പോള്‍ സൊസൈറ്റി പുറത്തിറക്കി.

ന്യൂ കമ്മ്യൂണിറ്റി ബൈബിള്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ഐ ട്യൂണ്‍സിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഫാ. ഷിന്റോ ദേവസ്സിയുടെതാണ് ഈ ആശയം. ഒരു വര്‍ഷം മുമ്പ് ഈ ആപ്പ് ലോഞ്ച് ചെയ്തതാണെങ്കിലും ചില സാങ്കേതിക തകരാറുകള്‍ കാരണം ഇപ്പോള്‍ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കുകയായിരുന്നു എന്ന് ഫാ. ഷിന്റോ പറഞ്ഞു. ബൈബിള്‍ വചനങ്ങള്‍ക്കൊപ്പം കൊടുത്തിരിക്കുന്ന ബൈബിള്‍ വ്യാഖ്യാനമാണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles